Browsing category

Recipes

ഇത്രനാൾ ചെറുപഴം ഉണ്ടായിട്ടും ഇങ്ങനൊരു ഐഡിയ തോന്നിയില്ലല്ലോ.. ഇപ്പൊ തന്നെ ട്രൈ ചെയ്തോളൂ ; കിടിലനാണ്…! | Egg And Banana Snack

Egg And Banana Snack : ചെറുപഴം വീട്ടിലെല്ലാം മിക്കപ്പോഴും കാണുന്ന ഒന്നാണ്.. പല വിധ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇത് നിങ്ങൾ ട്രൈ ചെയ്തു കാണില്ല.. ഏളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുതു പുത്തൻ സ്നാക്ക് റെസിപ്പിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വെറും 3 ചെറുപഴം കൊണ്ട് തയ്യാറാക്കാവുന്ന ഇഇഇ സ്നാക്ക് കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കും. Ingredients How To Make Egg And Banana Snack പഴംപൊരി ഉണ്ടാക്കുവാൻ പഴം അരിഞ്ഞെടുക്കുന്ന രീതിയിൽ ചെറുപഴം അരിഞ്ഞെടുക്കുക. […]

1 മുട്ടയും 1 കപ്പ് ഗോതമ്പ് പൊടിയും കൊണ്ടൊരു കിടിലൻ വിഭവം; ഇതാണെങ്കിൽ വേറെ കറികളൊന്നും വേണ്ട… | Easy Snack With Egg Fillings

Easy Snack With Egg Fillings: ഈസിയായിയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം. ഒരു മുട്ട നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ചേരുവകൾ വച്ച ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത്. നമുക്ക് കറിയൊന്നും ആവശ്യമില്ലാതെ തന്നെ കഴിക്കാവുംന്നതും ആണ്.ഇനി എങ്ങിനെ ഉണ്ടാക്കുന്നത് എന്ന് നോകാം. ആദ്യം ഒരു കപ്പ്‌ ഗോതമ്പ് പൊടിയും അര കപ്പ്‌ മൈദയും ഒരു പത്രത്തിലേക്ക് ഇട്ടതിനു ശേഷം അതിലേക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി […]

ആർക്കും ഈസിയായി ഉണ്ടാക്കാം നെയ്യ് വീട്ടിൽ തന്നെ; ഇനി പാലിന് കൊടുക്കുന്ന കാശ് നെയ്യിൽ നിന്നും മുതലാക്കാം..! | Homemade Butter And Ghee Recipe

Homemade Butter And Ghee Recipe: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളിൽ ഒന്നാണല്ലോ നെയ്യ്. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവാണ് കൂടുതലായും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പശുവിനെ വളർത്താനൊന്നും അധികമാർക്കും സമയമില്ലാതായപ്പോൾ കടകളിൽ നിന്നും നെയ്യ് വാങ്ങി ഉപയോഗിക്കുന്ന രീതിയായി മാറി. അതേസമയം കടയിൽ നിന്നും വാങ്ങുന്ന പാലിൽ നിന്ന് തന്നെ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആവശ്യമായിട്ടുള്ള ചേരുവകൾ തയ്യാറാക്കേണ്ട രീതി […]

വെറും 1 മിനുട്ടിൽ മിക്സിയിൽ മുട്ട ഇല്ലാതെ മയോണൈസ് ഉണ്ടാക്കാം.. ഇനി മയോണൈസിനെ പേടിക്കേണ്ട.!! | Quick Eggless Mayonnaise

Quick Eggless Mayonnaise : മുട്ട ചേർത്ത മയോണീസ് ഇനി ഉണ്ടാകില്ല എന്ന് ഉത്തരവിൽ വിഷമിച്ചു പോയ ഒത്തിരി ആൾക്കാർ ഉണ്ടാകും. പക്ഷേ വിഷമിക്കേണ്ട യാതൊരുവിധ ആവശ്യമില്ല, മുട്ട ചേർക്കാതെ തയ്യാറാക്കിയാൽ സ്വാദിന് വ്യത്യാസം വരുമോ എന്നുള്ള പേടിയും ഇനിയില്ല, കാരണം അത്രയും സ്വാദിലാണ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന എന്നും കഴിക്കാൻ പറ്റുന്ന നല്ല മയോണൈസ് തയ്യാറാക്കി എടുക്കാം. ഇതിനായി Ingredients How To Make Quick Eggless Mayonnaise നിങ്ങൾക്ക് എടുക്കേണ്ട […]

ചെറുപഴം വെറുതെ കളയല്ലേ; ശരീരവും മനസ്സും തണുപ്പിക്കാൻ ഇതൊരു ഗ്ലാസ്സ് മതി മക്കളെ..!! | Summer Refreshing Shake

Summer Refreshing Shake: കടുത്ത വേനൽക്കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം ശമിക്കാത്ത അവസ്ഥ മിക്കവർക്കും ഉണ്ടാകുന്നതാണ്. അതിനായി കടകളിൽ നിന്നും പാക്കറ്റ് ജ്യൂസുകൾ വാങ്ങി കുടിക്കുന്ന രീതി പല വീടുകളിലും കണ്ടു വരാറുണ്ട്. അത്തരം ജ്യൂസുകളിൽ ഉപയോഗപ്പെടുത്തുന്ന നിറങ്ങളും ചേരുവകളുമെല്ലാം ശരീരത്തിന് എത്രമാത്രം പ്രശ്നമുണ്ടാക്കുന്നവയാണെന്ന് നമ്മളിൽ പലരും തിരിച്ചറിയുന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ രുചികരമായി എന്നാൽ ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make […]

വെറും 5 മിനിറ്റിൽ സൂപ്പർ പഴം പൊരി റെഡി; പഴം പൊരി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Kerala Tea Shop Style Pazhampori

Kerala Tea Shop Style Pazhampori : പഴം പൊരി ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു പഴം പൊരിയുടെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പഴം പൊരിയുടെ റെസിപ്പിയാണ്. കേരള സ്റ്റൈലിൽ നല്ല നാടൻ പഴംപൊരി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാവുന്നതാണ്. Ingredients How To Make Kerala Tea Shop Style Pazhampori ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം […]

എത്ര കറിയുണ്ടങ്കിലും ഇതും കൂടയുണ്ടങ്കിൽ രുചി കൂടുതലാ… രുചികരമായ ചെമ്മീൻ ചമ്മന്തി പൊടി എളുപ്പത്തിൽ തയ്യാറാക്കാം..! | Chemmeen Chammanthi Podi

Chemmeen Chammanthi Podi: ചോറിനോടൊപ്പം കഴിക്കാൻ എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും അതിനോടൊപ്പം ഒരു ചമ്മന്തി വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ചെമ്മീൻ ഉപയോഗിച്ചുള്ള ചമ്മന്തിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ഒരു ചെമ്മീൻ ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Chemmeen Chammanthi Podi ആദ്യം തന്നെ ചെമ്മീൻ ഒരു വലിയ പാത്രത്തിലിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി അരിച്ചെടുത്ത് […]

ഇഞ്ചി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ചോറുണ്ണാൻ ഇനി മറ്റൊരു കറിയുടെ ആവശ്യമില്ല..!! | Kerala Style Inji Curry

Kerala Style Inji Curry : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു വെറൈറ്റി രീതിയിലുള്ള ഒരു സ്പെഷ്യൽ ഇഞ്ചി കറിയുടെ റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് സദ്യ സ്പെഷ്യൽ ഇഞ്ചി കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് 1 കപ്പ് ഇഞ്ചി അരിഞ്ഞതും 1 കപ്പ് ചെറിയ ഉള്ളി അരിഞ്ഞതുമാണ്. Ingredients How To Make Kerala Style Inji Curry ആദ്യം ഒരു പാൻ അടുപ്പത്തുവെച്ച് അതിൽ കുറച്ചു വെളിച്ചെണ്ണയൊഴിച്ച് […]

ഇതാണ് മക്കളെ മീൻ പൊരിച്ചതിന്റെ രഹസ്യം; ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Special Hotel Style Fish Fry

Special Hotel Style Fish Fry : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients How To Make Special Hotel Style Fish […]

വായിൽ കപ്പലോടും രുചിയിൽ നല്ല കുറുകിയ ചാറോട് കൂടിയ കോഴിക്കറി!! കിടിലൻ ടേസ്റ്റിൽ ഒരു നാടൻ കോഴിക്കറി തയ്യാറാക്കാം; രുചി ഇരട്ടിയാക്കാൻ ഇങ്ങനെ ചെയ്‌താൽ മതി..!! | Nadan Chicken Curry Recipe

Nadan Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്ത രീതിയിലുള്ള കറികളും, റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതലായും നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും നാടൻകോഴി നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു കോഴിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു രീതിയിൽ കോഴിക്കറി തയ്യാറാക്കുമ്പോൾ […]