ഈ ചേരുവ കൂടി ചേർത്താൽ വെള്ളക്കടല കറിക്ക് ഇരട്ടി രുചി; ഇഷ്ടമില്ലാത്തവർ പോലും ഇനി കൊതിയോടെ കഴിക്കും..!! | Special Vella Kadala Masala Curry
Special Vella Kadala Masala Curry : കടലക്കറി ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഇന്ന് രണ്ടു തരത്തിൽ ഉള്ള കടല നമുക്ക് വിപണിയിൽ നിന്ന് വാങ്ങാൻ കിട്ടും. മിക്കപ്പോഴും വീടുകളിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഉള്ള ഒരു കറി കൂടിയാണ് കടലക്കറി എന്ന് പറയുന്നത് എന്നാൽ പലപ്പോഴും കടലക്കറി ഗ്യാസ് ആണെന്നതിന്റെ പേരിലും രുചി കുറഞ്ഞു പോയതെന്ന് പേരിലോ വീട്ടിലുള്ളവർ നീക്കിവെക്കുമ്പോൾ എങ്ങനെ വളരെ എളുപ്പത്തിൽ Ingredients How To Make Special Vella […]