Browsing category

Recipes

ഉലുവയുണ്ടോ വീട്ടിൽ..? എങ്കിൽ ശരീരത്തിന്റെ ആരോഗ്യത്തിനും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമായി ഒരു ഹെൽത്തി ലേഹ്യം വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Health Benefits Of Uluva Lehyam

Health Benefits Of Uluva Lehyam : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകൾക്കും കൈകാൽ വേദന,മുടി കൊഴിച്ചിൽ, നടുവേദന പോലുള്ള പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഉള്ളത്. അതിനായി മരുന്നുകൾ വാങ്ങി സ്ഥിരമായി കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അത് പൂർണ്ണമായും മാറി കിട്ടാറില്ല. അതേസമയം നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സുലഭമായി ലഭിക്കുന്ന ഉലുവ ഉപയോഗിച്ച് ഒരു ലേഹ്യം തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നതാണ്. കാലങ്ങളായി പല […]

കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി.!! ഇനി കടല അരക്കേണ്ട.. തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട.!! ഇതാണ് ലക്ഷങ്ങൾ ഏറ്റെടുത്ത കടലക്കറി.!! | Easy Kadala Curry

Easy Kadala Curry : അപ്പം ദോശ മുതലായ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന കുറുകിയ ചാറോടു കൂടിയ കടലക്കറി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി ഉണ്ടാക്കാൻ ഇനി കടല അരക്കേണ്ട..തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട. അതിനായി ആദ്യം 300 ഗ്രാം കടല എടുത്തതിനുശേഷം നല്ലതുപോലെ കഴുകി 5-8 മണിക്കൂർ Ingredients How To Make Easy Kadala Curry കുതിരാൻ വയ്ക്കണം. ശേഷം ഒരു കുക്കറിലേക്ക് ഇട്ട് […]

ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…? പടവലങ്ങയും ഉണക്ക കൊഞ്ചും വെച്ചൊരു കിടിലൻ വിഭവം! | Padavalanga Unakka Konju Thoran

Padavalanga Unakka Konju Thoran: ചിലപ്പോഴെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ചില കോമ്പിനേഷനുകൾ വർക്കാകുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരത്തിൽ മിക്ക ആളുകളും തീർച്ചയായും സംശയിക്കുന്ന റെസിപ്പികളിൽ ഒന്നായിരിക്കും പടവലങ്ങയും ഉണക്ക കൊഞ്ചും വെച്ച് തയ്യാറാക്കുന്ന ഈ ഒരു പ്രത്യേക വിഭവം. കിടിലൻ ടേസ്റ്റിലുള്ള ഈ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Padavalanga Unakka Konju Thoran ആദ്യം തന്നെ കൊഞ്ചിന്റെ തലയും വാലും കളഞ്ഞ് ക്ലീൻ ചെയ്ത് […]

കേരള സ്റ്റൈൽ തനി നാടൻ ചമ്മന്തി പൊടി തയ്യറാക്കിയാലോ… മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി; ഇതിന്റെ രുചി വേറെ ലെവൽ തന്നെയാ..!! | Kerala Style Coconut Chutney Powder

Kerala Style Coconut Chutney Powder: പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാടൻ വിഭവങ്ങളിൽ ഒന്നായിരിക്കും ചമ്മന്തിപ്പൊടി. എന്നിരുന്നാലും വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിൽ ആയിരിക്കും ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത്. പലർക്കും അതിനായി ഉപയോഗിക്കുന്ന കൂട്ടുകളെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായി ഒരു ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് 2 കപ്പ് അളവിൽ തേങ്ങ […]

പച്ച ചക്ക ഇതുപോലെ ഇന്ന് മിക്സിയിൽ കറക്കി നോക്കൂ; രുചികരമായ പുട്ട് തയ്യാറാക്കാം..! | Raw Jackfruit Puttu

Raw Jackfruit Puttu: നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും പച്ച ചക്ക. ചക്ക ഉപയോഗപ്പെടുത്തി കറികളും, തോരനും,വറുവലുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ച ചക്ക ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ പുട്ടിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Raw Jackfruit Puttu ആദ്യം തന്നെ ചക്കയുടെ ചുള പൂർണ്ണമായും വൃത്തിയാക്കിയെടുത്ത് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ചുളകൾ […]

ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ പാത്രം നിറയെ പലഹാരം.!! ഇത് ഉണ്ടെങ്കില്‍ നാലുമണി കട്ടനൊപ്പം പൊളിയാണ്; | Easy Crispy Wheat Snacks Recipe

Easy Crispy Wheat Snacks Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ കഴിക്കാനായി ആവശ്യപ്പെടാറുണ്ട്. എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുന്നത് അത്ര ആരോഗ്യപരമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients Easy Crispy Wheat Snacks Recipe ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടിയും, മറ്റു പൊടികളും ചേർത്ത് നല്ലതുപോലെ ഇളക്കി […]

കണ്ണൂർ ഭാഗത്തെ ടേസ്റ്റി ബീഫ് വരള ഉണ്ടാക്കാം..!! രുചി ഇരട്ടിയാകാൻ ഈ രഹസ്യ ചേരുവ കൂടി ചേർക്കൂ… | Malabar Style Beef Roast Recipe

Malabar Style Beef Roast Recipe: നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്, അരകപ്പ് ചെറിയുള്ളി, അര ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് ബലം പ്രയോഗിച്ചു തന്നെ തിരുമ്മി യോജിപ്പിക്കുക. ഇതിനി ഒരു പ്രഷർ കുക്കറിലേക്കിട്ട് […]

2 കപ്പ് പച്ചരി മതി.!! വെറും 5 മിനിറ്റിൽ പഞ്ഞി പോലത്തെ ബ്രേക്ക്ഫാസ്റ്റ് റെഡി; ഇതിന്റെ രുചി അറിഞ്ഞാ എന്നും രാവിലെ ഇതാവും ചായക്കടി.!! | Tasty Panji Appam Breakfast Recipe

Tasty Panji Appam Breakfast Recipe : അനാരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കി ആവിയിൽ വേവിച്ച പലഹാരങ്ങൾ വേണം എപ്പോഴും കഴിക്കാൻ. അതാണ് സത്യത്തിൽ നമ്മുടെ ആരോഗ്യത്തിന് എന്നും നല്ലത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന ആവിയിൽ വേവിച്ച നല്ല രുചികരമായ ഒരു പലഹാരമാണ് നമ്മൾ തയ്യാറാക്കുന്നത്. അതാണ് പഞ്ഞിയപ്പം. ഇത് പച്ചരി കൊണ്ട് ഉണ്ടാക്കുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്. സാധാരണ നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണത്തപ്പം പോലെ തന്നെയാണ് ഇതും ഇരിക്കുന്നത്. എന്നാൽ […]

ഗോതമ്പ്പൊടി സേവനാഴിയിൽ ഇട്ടാൽ കാണു മാജിക്.. ഈ പുതിയ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Snack Using Wheat Flour And Sevanazhi

Snack Using Wheat Flour And Sevanazhi : ഗോതമ്പു പൊടി കൊണ്ട് നല്ലൊരു അടിപൊളി പലഹാരം ഉണ്ടാക്കുന്ന എങ്ങനെ നോക്കാം. ആദ്യം രണ്ട് ഗ്ലാസ് ഗോതമ്പുപൊടി എടുത്ത് പാലിൽ വച്ച് നാല് മിനിറ്റ് നേരം ഒന്ന് ചൂടാക്കിയെടുക്കുക. ചൂടാക്കുന്ന സമയത്ത് തീ ചെറിയ ഫ്രെയിമിൽ വെക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം അല്ലെങ്കിൽ കരിഞ്ഞു പോകുന്നതാണ്. ചൂടാക്കിയതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിനുള്ള ഉപ്പ് Ingredients How To Make Snack Using Wheat Flour And Sevanazhi […]

ദിവസവും തയ്യാറാക്കുന്ന ചായ ഇങ്ങനെ ആയാൽ പൊളി ടേസ്റ്റാ😋👌 ഇനി ചായ നന്നായില്ലെന്ന് ആരും പറയുകയില്ല…💯 | Perfect Milk Tea Recipe

Perfect Milk Tea Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നാണ് ചായ എങ്കിലും പലപ്പോഴും റസ്റ്റോറന്റുകളിൽ നിന്നും, ചായ കടകളിൽ നിന്നും കിട്ടുന്ന ചായയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. ചായ ഉണ്ടാക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം കൊണ്ടുവരികയാണെങ്കിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള രുചികരമായ ചായ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാനായി ആദ്യം തന്നെ ചായ […]