ഹോട്ടൽ സ്റ്റൈൽ കുറുകിയ മീൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ടി വരുകയില്ല..! | Hotel Style Meen Mulakittathu
Hotel Style Meen Mulakittathu: ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള മീൻകറി കഴിച്ചിട്ടില്ലേ?? എന്നാൽ ഒരു കിടിലൻ ഹോട്ടൽസ്റ്റൈൽ മീൻകറി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുത്താലോ…? അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺകൊണ്ടോ കൈകൊണ്ടോ ഇത് നന്നായി വെള്ളത്തിൽ ചാലിക്കുക. ഇനി ഇത് മാറ്റിവെച്ച് ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. ഇതിലേക്ക് 1ഉള്ളി അരിഞ്ഞത്, കുറച്ച് ഉപ്പ് എന്നിവചേർക്കുക. ഒന്നിളക്കിയശേഷം 15 ചെറിയുള്ളി അരിഞ്ഞതിൽ കുറച്ച് മാറ്റിവെച്ച് ബാക്കി […]