Browsing category

Recipes

ഇത് ഒരു സ്പൂൺ മതി.!! ക്ഷീണം ചുമ മാറ്റും കഫം ഉരുക്കി കളയും; ആർക്കും അറിയാത്ത അത്ഭുത രഹസ്യം.!! | Ulli Lehyam Making Recipe

Ulli Lehyam Making Recipe Malayalam : ചുവന്നുള്ളി ചെറുതാണെങ്കിലും അതിന്റെ ഔഷധമൂല്യങ്ങൾ ഏറെയാണ്. ക്ഷീണമകറ്റാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും അനീമിയക്ക് പരിഹാരമേകാനും ചുവന്നുള്ളിക്ക് കഴിയും. ചുവന്നുള്ളിയെ പോലെതന്നെ ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളവയാണ് അയമോദകവും നല്ലജീരകവും. ഇവയെല്ലാം ചേർത്ത് ഒരു ലേഹ്യം ഉണ്ടാക്കിയാൽ അതിന്റെ ഗുണവിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. അങ്ങനെ ഒരു ലേഹ്യത്തിന്റെ കൂട്ടാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത് അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അയമോദകവും നല്ലജീരകവും […]

ചമ്മന്തി ഉണ്ടാക്കുമ്പോൾ ആർക്കുമറിയാത്ത ഈ സാധനം ചേർത്താൽ.!! ഇഡലിയും ദോശയും കാലിയാവുന്നത് അറിയില്ല.. |Special Coconut Chatni Recipe

Special Coconut Chatni Recipe : തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എന്നു നോക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടത് എന്നു നോക്കാം. ആവശ്യത്തിന് തേങ്ങ, മൂന്ന് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ തേങ്ങാ ചമ്മന്തി ഉണ്ടാക്കാനായി നമുക്ക് ആവശ്യമുള്ളത്. ഇനി ഇത് നന്നായി ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി മിക്സിയുടെ ഏറ്റവും ചെറിയ ജാർ […]

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.!! | Healthy Aval Ellu Recipe

Healthy Aval Ellu Recipe : പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് […]

സൗന്ദര്യവും നിറവും വെക്കാനും നല്ല ഉന്മേഷത്തിനും റാഗി ദിവസവും ഇത് പോലെ കുടിക്കൂ.!! | Healthy Ragi Drink Recipe

Healthy Ragi Drink Recipe : പുതുവർഷ ആരംഭത്തിൽ എല്ലാവരും ഡയറ്റ് സംബന്ധമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ടാകും. അതിൽ കുറച്ചു പേരെങ്കിലും ഷുഗർ കട്ട് ചെയ്തുള്ള ഭക്ഷണരീതികൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതായിരിക്കും തിരഞ്ഞെടുത്തിട്ടുണ്ടാവുക. എന്നാൽ ഈയൊരു ഭക്ഷണരീതി പിന്തുടരാനായി എന്തെല്ലാം ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കാം എന്നതിനെപ്പറ്റി പലർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് […]

പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം.!! ഒറ്റയടിക്ക് കുറേ കുറ്റി പുട്ട്.. വീട്ടമ്മമാർ കാണാതെ പോയാൽ നഷ്ട്ടം തന്നെ.!! | Special Puttu Recipe Without Puttu Maker

Special Puttu Recipe Without Puttu Maker : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും പുട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ പുട്ടുപൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, […]

മാങ്ങാ ഉപ്പിലിടാൻ കിടിലൻ കിഴി സൂത്രം.!! പാടകെട്ടാതെ പൂപ്പൽ വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം സൂക്ഷിക്കാൻ ഇത് ചെയ്യാൻ മറക്കല്ലേ.!! | Perfect Uppu Manga Recipe

Perfect Uppu Manga Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഇന്നും മിക്ക വീടുകളിലും ഇതേ പതിവുകൾ തുടർന്നു വരുന്നുണ്ടെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഉപ്പുമാങ്ങ തയ്യാറാക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ വന്ന് കേടായി പോകുന്നു എന്നത്. ഉപ്പുമാങ്ങ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി അത്യാവിശ്യം വലിപ്പമുള്ള മാങ്ങകളാണ് ഉപ്പുമാങ്ങ […]

ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ഓജസ്സും ബലവും.!! മുളപ്പിച്ച ഉലുവ ഇങ്ങനെ കഴിക്കൂ.. പ്രമേഹം കുറക്കാനും കുടവയർ ഒട്ടാനും ഇത് മാത്രം മതി.. | Uluva Mulappichathu Health Benefits

Uluva Mulappichathu Health Benefits : പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് ഷുഗർ, പ്രഷർ അമിതവണ്ണം എന്നിങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിത്യേനെ മരുന്നു കഴിക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ഉലുവ ഉപയോഗപ്പെടുത്തി ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉലുവ ഉപയോഗിക്കാനായി ആദ്യം മുളപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി ഉലുവ നല്ലതുപോലെ കഴുകിയശേഷം 6 മുതൽ 12 മണിക്കൂർ വരെ കുതിരാനായി വയ്ക്കാവുന്നതാണ്. […]

പുതിയ സൂത്രം; ആവി കയറ്റണ്ട, കൈ പൊള്ളിക്കണ്ട.!! എത്ര കിലോ ഇടിയപ്പവും വെറും 10 മിനുട്ടിൽ ഉണ്ടാക്കാം.. നൂലപ്പം പഞ്ഞിപോലെ സോഫ്റ്റ് ആവാൻ ഈ ട്രിക്ക് മാത്രം മതി.!! | Tip To Make Perfect Soft Idiyappam Recipe

Tip To Make Perfect Soft Idiyappam Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇതെങ്കിലും അത് ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മാവിന്റെ കൺസിസ്റ്റൻസി, ക്വാളിറ്റി, വെള്ളത്തിന്റെ അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ വന്നാൽ ഇടിയപ്പം ഒട്ടും സോഫ്റ്റ് ആകാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നല്ല സോഫ്റ്റ് ആയ ഇടിയപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

ഇനി അരിയാട്ടി കഷ്ടപ്പെടേണ്ട! വറുത്ത അരിപൊടി മതി പൂ പോലെ സോഫ്റ്റ് ഇഡ്ഡലിക്കും നല്ല മൊരിഞ്ഞ ദോശക്കും!! | Perfect Idli Dosa Recipe Using Rice Flour

Perfect Idli Dosa Recipe Using Rice Flour : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. മാവ് അരച്ചുവച്ചാൽ ഇവ ഉണ്ടാക്കിയെടുക്കാൻ അധിക സമയം ആവശ്യമല്ല എങ്കിലും അരി കുതിർത്താനായി മറക്കുന്നത് മിക്ക വീടുകളിലും സംഭവിക്കുന്ന കാര്യമായിരിക്കും. എന്നാൽ അരി കുതിർത്തിയെടുത്ത് മാവ് തയ്യാറാക്കി ഉപയോഗിക്കുന്ന അതേ രീതിയിൽ തന്നെ അരിപ്പൊടി ഉപയോഗിച്ചും എങ്ങനെ മാവ് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് […]

ചോറിനു പകരം ഈ സാലഡ് കഴിച്ചു നോക്കൂ.. ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയ്ക്കം.!! | Healthy Salad For Weight Loss Recipe

Healthy Salad For Weight Loss Recipe : വളരെ ചെറിയ പ്രായത്തിൽ തന്നെ കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. അതുകൊണ്ടു തന്നെ ചോറു പോലുള്ള ഭക്ഷണങ്ങൾ പലരും പാടെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടാവും. അതേസമയം, ശരീരത്തിൽ കെട്ടിക്കിടക്കുന്ന അമിത കൊഴുപ്പിനെ ഉരുക്കി കളയാനും, ആരോഗ്യകരമായ ജീവിതശൈലി വാർത്തെടുക്കുന്നതിനും വേണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് സാലഡുകൾ എന്നതിനെപ്പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെയധികം രുചികരവും എന്നാൽ […]