അമ്പോ… എന്താ രുചി..! കടയിലേതു പോലെ നല്ല ക്രിസ്പ്പി, ജ്യൂസി ജിലേബി തയ്യാറാക്കിയാലോ!! | Perfect Crispy And Juicy Jalebi
Perfect Crispy And Juicy Jalebi: താഴെ കൊടുക്കുന്ന അതെ അളവിൽ തന്നെ സാധങ്ങൾ എടുത്താൽ നല്ല അടിപൊളി ജിലേബി ഉണ്ടാക്കാവുന്നതാണ്. അപ്പോൾ ആദ്യം തന്നെ ജിലേബിയിലേക്ക് ആവശ്യമായ പഞ്ചസാരലായനി തയ്യാറാകാം. എടുത്ത് വച്ച പാനിലോട്ട് രണ്ടര കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേർത്ത് ചൂടാക്കി എടുക്കാം. ലായനി ഒരു നൂൽ പരുവം ആവുന്നത് വരെ മീഡിയം ഫ്ലായ്മിൽ ഇട്ട് ചൂടാക്കുക. പാകത്തിന് ആയ ലായനിലേക് മുക്കാൽ ടീസ്പൂൺ ഏലക്കപൊടിച്ചതും ഒരു ടീസ്പൂൺ നാരങ്ങനീരും ചേർക്കുക. […]