Browsing category

Recipes

ചക്കയും റവയും ഉണ്ടോ!? ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഉണ്ടാക്കും.!! | Tasty Chakka Rava Snacks Recipe

Tasty Chakka Rava Snacks Recipe : ഈ ചക്ക സീസണിൽ ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമല്ലാതെ ഒരു വെറൈറ്റി റെസിപി ആയാലോ. നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന ചക്കയും പിന്നെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന റവയും കൊണ്ടുള്ള ഒരു അടിപൊളി റെസിപി ആണിത്. ഇതിനായി അഞ്ചോ ആറോ ചക്കച്ചുളയെടുത്ത് കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇത് നന്നായൊന്ന് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അരക്കപ്പ് റവയും രണ്ട് ടീസ്പൂൺ പഞ്ചസാരയും കൂടെ അതേ മിക്സിയുടെ ജാറിൽ […]

ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ.!! നല്ല പൂ പോലെ സോഫ്റ്റ്‌ പുട്ട് ഞൊടിയിടയിൽ ഉണ്ടാക്കാം.. | Kerala Special Wheat Flour Puttu Recipe

Kerala Special Wheat Flour Puttu Recipe : പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ ചിക്കൻ ഫില്ലിംഗ് ആയിട്ട് വച്ചിട്ടുള്ള ചിക്കൻ പുട്ടും അടുക്കളകളിൽ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഗോതമ്പു പുട്ട് ഇഷ്ടമാണെങ്കിൽ കൂടിയും കട്ടിയായി പോവുന്നു എന്നാണ് […]

റവ കൊണ്ട് നല്ല പഞ്ഞി പോലെ സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം.!! അരിയും അരിപ്പൊടിയും ഇനി വേണ്ടേ വേണ്ട..| Easy Rava Idiyappam Recipe

Easy Rava Idiyappam Recipe : ഇടിയപ്പം മലയാളികളുടെ ഒരു സാധാരണ പലഹാരമാണ്. രാവിലെ ബ്രേക്ഫാസ്റ്റിന് മിക്ക വീടുകളിലും ഇതുണ്ടാക്കാറുണ്ട്. അറിയും അരിപ്പൊടിയും ഒന്നും ഉപയോഗിക്കാതെ റവ ഉപയോഗിച്ചു നല്ല സോഫ്റ്റ് ആയ ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കിയാലോ.. എങ്ങനെയാണെന്ന് നോക്കാം. ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. ഒരു പാൻ ചോടായി വരുമ്പോൾ വെള്ളം തിളപ്പിച്ച വെക്കാം. അതിലേക്കു ആവശ്യത്തിന് ഉപ്പും അൽപ്പം ഓയിലും കൂടി ചേർത്ത് കൊടുക്കനമ്. തിളച്ചു വരുമ്പോൾ അതിലേക്കു റവ ചേർത്ത് കുരുക്കിയെടുക്കണം. […]

ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട്.!! ഇത്രയും രുചിയിൽ നിങ്ങൾ പുട്ട് കഴിച്ചു കാണില്ല..| Easy Soft Rice Putt Recipe Tip

Easy Soft Rice Putt recipe : പുട്ട് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. വ്യത്യസ്തവുമായ രീതിയിൽ നല്ല സോഫ്റ്റ് ആയ പുട്ടു തയ്യാറാക്കിയാലോ.. ചോറ് കൊണ്ട് നല്ല സോഫ്റ്റ് ആയ പുട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. വളരെ എളുപ്പമാണ്. ട്രൈ ചെയ്തു നോക്കൂ.. തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല […]

മുട്ട വേണ്ട.!! വെറും 3 മിനുട്ടിൽ ഉണ്ടാക്കാം നല്ല മൃദുലവും രുചികരവുമായ കേക്കപ്പം.!! | Soft Steamed Cake Appam Recipe

Soft Steamed Cake Appam Recipe : ചായക്കടയുടെ ചില്ല് അലമാരയിൽ ഇരിക്കുന്ന പലഹാരങ്ങൾ എന്നും നമുക്കൊക്കെ ഒരു വീക്നെസ് ആണ്. പഴംപൊരിയും പരിപ്പുവടയും മടക്കും ഒക്കെ പോലെ തന്നെ പഴക്കേക്കും നമ്മളെ കൊതിപ്പിക്കാറുണ്ട്. അത്‌ പോലെ ഉള്ള ഒരു കേക്കപ്പത്തിന്റെ റെസിപ്പി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.ഈ ഒരു കേക്കപ്പത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇതിൽ മുട്ട ചേർന്നിട്ടില്ല എന്നതാണ്. അത്‌ പോലെ തന്നെ വെറും മൂന്നേ മൂന്ന് മിനിറ്റ് മാത്രം മതി ഈ കേക്കപ്പം […]

ഇത് ഒരു സ്പൂൺ മതി.!! ക്ഷീണം ചുമ മാറ്റും കഫം ഉരുക്കി കളയും; ആർക്കും അറിയാത്ത അത്ഭുത രഹസ്യം.!! | Ulli Lehyam Making Tip

Ulli Lehyam Recipe Malayalam : ചുവന്നുള്ളി ചെറുതാണെങ്കിലും അതിന്റെ ഔഷധമൂല്യങ്ങൾ ഏറെയാണ്. ക്ഷീണമകറ്റാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും അനീമിയക്ക് പരിഹാരമേകാനും ചുവന്നുള്ളിക്ക് കഴിയും. ചുവന്നുള്ളിയെ പോലെതന്നെ ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളവയാണ് അയമോദകവും നല്ലജീരകവും. ഇവയെല്ലാം ചേർത്ത് ഒരു ലേഹ്യം ഉണ്ടാക്കിയാൽ അതിന്റെ ഗുണവിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. അങ്ങനെ ഒരു ലേഹ്യത്തിന്റെ കൂട്ടാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത് അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അയമോദകവും നല്ലജീരകവും 3 […]

ചായപ്പൊടി കുക്കറിൽ.. ഒരു രക്ഷയുമില്ല.!! ഗ്യാസ് ലാഭം പണി എളുപ്പം; ഇതറിഞ്ഞാൽ പിന്നെ നിങ്ങൾ ഇങ്ങനെയേ ചെയ്യൂ.!! | Verity Cooker Tea Recipe

Verity Cooker Tea Recipe : ചായ എന്നത് നമ്മളിൽ മിക്കവർക്കും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. രാവിലെ ഒരു കപ്പ്‌ ചായ കുടിക്കാൻ കിട്ടിയില്ലെങ്കിൽ വയറിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വരെ ഉണ്ട്. അന്നത്തെ ദിവസം പിന്നെ അങ്ങനെ ഉള്ളവർക്ക് വളരെ മോശം ആയിരിക്കും. അത്‌ പോലെ തന്നെ എന്നും വൈകുന്നേരം ചായ കുടിക്കുന്ന സമയം ആവുമ്പോൾ ചായ കിട്ടാതെ വന്നാലും പലർക്കും ബുദ്ധിമുട്ട് ആണ്. തലവേദന ആണ് പ്രധാനമായും ചായ കിട്ടാതെ വരുമ്പോൾ ഇത്തരക്കാർ പറയുന്ന പരാതി. […]

കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി.!! ഇനി കടല അരക്കേണ്ട.. തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട.!! ഇതാണ് ലക്ഷങ്ങൾ ഏറ്റെടുത്ത കടലക്കറി.!! | Easy Kadala Curry Recipe Trick

Easy Kadala Curry Recipe Trick : അപ്പം ദോശ മുതലായ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന കുറുകിയ ചാറോടു കൂടിയ കടലക്കറി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി ഉണ്ടാക്കാൻ ഇനി കടല അരക്കേണ്ട..തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട. അതിനായി ആദ്യം 300 ഗ്രാം കടല എടുത്തതിനുശേഷം നല്ലതുപോലെ കഴുകി 5-8 മണിക്കൂർ കുതിരാൻ വയ്ക്കണം. ശേഷം ഒരു കുക്കറിലേക്ക് ഇട്ട് പച്ചമുളക് കീറി ഇട്ടതും ഒരു വലിയ […]

രണ്ടു വർഷം മുൻപത്തെ ചക്കവരട്ടി കൊണ്ട് പൂച്ച പുഴുങ്ങിയത്.. ഇതിന്റെ രുചി വേറെ ലെവലാണേ!! | Chakka Kumbilappam Recipe

Chakka Kumbilappam Recipe : മഴക്കാലങ്ങളിലും മറ്റും ചക്കയും അനുബന്ധമായ പലഹാരങ്ങളും നമ്മുടെ വീടുകളിൽ പലപ്പോഴും നാം ഉപയോഗിക്കാറുണ്ട്. വരട്ടിയും അവ പൊരിച്ചും മറ്റു പലവിധേനയും നാം വ്യത്യസ്തമായ രുചികളിൽ അവയെ ഉപയോഗിക്കാറുണ്ട്. എന്നാൽ ചക്ക വരട്ടിയത് കൊണ്ട് എങ്ങിനെ കിടിലൻ പൂച്ച പുഴുങ്ങിയത് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. പല സ്ഥലങ്ങളിലും പൂച്ച പുഴുങ്ങിയത്, ചക്കയപ്പം കുമ്പിളപ്പം എന്നീ പേരുകളിലും ഈയൊരു പലഹാരം അറിയപ്പെടാറുണ്ട്. ആദ്യമായി സൂക്ഷിച്ചു വെച്ചതോ അല്ലാത്തതോ ആയ ചക്ക വരട്ടി ഒരു […]

ഇനിയൊരു ചക്കക്കുരു പോലും നിങ്ങൾ വെറുതെ കളയില്ല.!! ചക്കക്കുരു കൊണ്ട് ഒരു സ്പെഷ്യൽ വിഭവം.. | Tasty Chakkakuru Egg Snack Recipe

Tasty Chakkakuru Egg Snack Recipe : ചക്കയുടെ കാലം വരവയല്ലോ.. വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങളും എല്ലാവരും പരീക്ഷിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് ഒഴിവു സമയമായതിനാൽ.. ചക്കപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ചക്കക്കുരുവും. ഇത്രയേറെ ഗുണഫലങ്ങളുള്ള മറ്റൊരു ഫലം ഇല്ലെന്നു തന്നെ പറയാം. ചക്കക്കുരു ഉപയോഗിച്ചുള്ള പല തരം റെസിപ്പികളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണിത്. ചക്കക്കുരു തൊലികളഞ്ഞെടുക്കാം. ചെറിയ കഷണങ്ങളായി അറിഞ്ഞ ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി […]