Browsing category

Recipes

നല്ല കിടിലൻ മൊരിഞ്ഞ റാഗി ദോശയും , ഇഡ്ഡലിയും ; നല്ല ആരോഗ്യത്തിന് ഹെൽത്തി ബ്രേക്ഫാസ്റ്റ്..!! | Cripsy Ragi Dosa And Ragi Idli

Cripsy Ragi Dosa And Ragi Idli: നമുക്ക് റാഗി കൊണ്ടുള്ള 2 ബ്രേക്ഫാസ്റ്റുകൾ പരിചയപ്പെട്ടാലോ??? റാഗി കയ്യിലുണ്ടെങ്കിൽ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന നല്ല മൊരിഞ്ഞ ദോശയും പഞ്ഞി പോലത്തെ സോഫ്റ്റ്‌ ഇഡ്ഡലിയും നമുക്ക് ട്രൈ ചെയ്യാം. റാഗി ദോശ തയ്യാറാക്കാനായി 1 കപ്പ് റാഗി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇത് നന്നായി കഴുകി അരിച്ചെടുക്കുക. ശേഷം ഇത് 3മണിക്കൂർ വെള്ളത്തിൽ കുതിർത്താനായി വെക്കുക. ഇനി ഇതിലേക്കുള്ള ഉഴുന്ന് റെഡിയാക്കണം. Ingredients How To Make […]

അമ്പോ… എന്താ രുചി!! ഇനി മുതൽ മാവ് കോരി ഒഴിച്ചും സ്വാദൂറും ഇലയട എളുപ്പത്തിൽ തയ്യാറാക്കാം….! | Kerala Traditional Steamed Elayada

Kerala Traditional Steamed Elayada : പൊതുവെ ഇലയട ഉണ്ടാകുന്നത് മാവ് കുഴച്ച് ഇലയിൽ പരത്തിയല്ലേ.അതിൽ നിന്നും വ്യത്യസ്തമായ മാവ് കോരി ഒഴിച് ഉണ്ടാക്കുന്ന ഒരു രീതി കൂടിയാണിത് . വളരെ ഈസി ആയി ചെയ്യാവുന്ന സോഫ്റ്റ്‌ ആയിട്ടുള്ള ഇലയടയാണിത്. അപ്പോൾ എങ്ങനെ ഉണ്ടാകുന്നത് എന്ന് നോകാം. ആദ്യം തന്നെ നല്ല വാഴയില മുറിച് ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റിവക്കുക. അടുത്തത് ഇതിലേക്കുള്ള മാവ് തയാറാക്കാം. അതിന് വേണ്ടി ഒരു കപ്പ്‌ പച്ചരി വെള്ളത്തിൽ രണ്ട് മണിക്കൂർ […]

ചെറുപയർ കറി ഇത്രെയും രുചിയോടെ നിങ്ങൾ കഴിച്ചു കാണില്ല; തേങ്ങാ ചേർക്കാത്ത സൂപ്പർ ചെറുപയർ കറി..!! | Special Cherupayar Curry

Special Cherupayar Curry : ചെറുപയർ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ്. കറി വെച്ചും തോരൻ ഉണ്ടാക്കിയും പായസമായും നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് വളരെ നല്ലതാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. സാധാരണ തെറ്റിൽ നിന്നും വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. Ingredients How To Make Special Cherupayar Curry ഒരു കപ്പ് ചെറുപയർ കഴുകിയെടുക്കാം. ഇത് കുറഞ്ഞത് […]

നാവിൽ വെള്ളം ഊറും ഒരു വെറൈറ്റി തേങ്ങാ പത്തിരി; ഒരു തവണ പത്തിരി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Variety Coconut Pathiri

Variety Coconut Pathiri : മുസ്ലിം വീടുകളിൽ മാത്രം കണ്ടുവന്നിരുന്ന പത്തിരി ഇന്ന് എല്ലാ വീടുകളിലും സുലഭമായി ഉണ്ടാക്കി വരാറുണ്ട്. റവ കൊണ്ടും അരിപ്പൊടി കൊണ്ടും ഒക്കെ പത്തിരി ഉണ്ടാക്കുന്ന രീതി ഇതിനോടകം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തേങ്ങാ കൊണ്ട് എങ്ങനെ വ്യത്യസ്തമായതും രുചി ഉള്ളതുമായ സോഫ്റ്റ് പത്തിരി ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് Ingredients How To Make Variety Coconut Pathiri ഒരു പാത്രത്തിലേക്ക് ഒന്നര, രണ്ട് കപ്പ് […]

തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ… എൻറെ പൊന്നോ ഒരു രക്ഷയും ഇല്ല അപാര ടേസ്റ്റ്..!! | Special Tomato Chutney

Special Tomato Chutney: സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ തക്കാളി കറികളിലും മറ്റും ചേർക്കാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ വലിപ്പമുള്ള തക്കാളി കൂടുതൽ കിട്ടുകയാണെങ്കിൽ അത് ഉപയോഗിച്ച് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു വിഭവം തയ്യാറാക്കാവുന്നതാണ്. അത് എങ്ങിനെ തയ്യാറാക്കണമെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Tomato Chutney ആദ്യം തന്നെ തക്കാളി നല്ലതുപോലെ കഴുകിയശേഷം വെള്ളം പൂർണമായും തുടച്ചു കളയുക. തക്കാളി നാലായി അരിഞ്ഞെടുത്ത് ആവശ്യമില്ലാത്ത ഭാഗങ്ങളെല്ലാം […]

ഉഴുന്ന് വട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന പരാതി ഇനി വേണ്ട; ഇങ്ങനെ ഉണ്ടാക്കി നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും!! | Kerala Style Perfect Uzhunnu Vada

Kerala Style Perfect uzhunnu Vada: ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഉഴുന്നുവട ഉണ്ടാക്കാനും അറിയാത്തവരായി ആരുമില്ല എങ്കിലും ഈയൊരു രീതിയിൽ ഉഴുന്നുവട ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഉഴുന്നുവട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുക്കുക. ഉഴുന്ന് നന്നായി കഴുകിയെടുത്ത ശേഷം നല്ല വെള്ളം ഉപയോഗിച്ച് മൂന്നു മണിക്കൂറ് നേരം അടച്ചുവെച്ച് ഫ്രിഡ്ജിൽ വെച്ച് കുതിർത്തെടുക്കുക. മൂന്നു മണിക്കൂറിനു ശേഷം കുതിർത്തെടുത്ത ഉഴുന്ന് മിക്സി ജാറിലേക്ക് മാറ്റുക.മൂന്ന് ടേബിൾ സ്പൂൺ […]

രുചികരമായ ചൊവ്വരി പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുത്താലോ..? ഇത് പോലെ ഉണ്ടാക്കി നോക്കൂ… കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടും; ഉറപ്പ്..!! | Variety Chowari Payasam Recipe

Variety Chowari Payasam Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാദിവസവും വൈകുന്നേരങ്ങളിൽ എന്തെങ്കിലുമൊക്കെ മധുരമുള്ള പലഹാരങ്ങൾ കഴിക്കാനായി ആവശ്യപ്പെടുന്ന പതിവ് ഉള്ളതായിരിക്കും. എല്ലാ എപ്പോഴും ബേക്കറികളിൽ നിന്നും വാങ്ങുന്ന മധുരപലഹാരങ്ങളും, മിഠായികളും കൊടുക്കുന്നത് കുട്ടികൾക്ക് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഭാവിയിൽ വരുന്നതിന് കാരണമായേക്കാം. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ? Ingredients ഈയൊരു പായസത്തിന് ആവശ്യമായ പ്രധാന ചേരുവകൾ ചൊവ്വരി ഒരു കപ്പ്, ചെറുപയർ പരിപ്പ്, […]

റവ അരച്ച് കുക്കറിൽ ഒഴിച്ച് എണ്ണയില്ലാ പലഹാരം!! ഇത് എത്ര തിന്നാലും മടുക്കൂല… മക്കളെ പൊളി ഐറ്റം…! | Special Sanck Using Rava

Special Sanck Using Rava: ചായയോടൊപ്പം ഇവനിംഗ് സ്നാക്ക് ആയി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ അധികമാർക്കും ഇപ്പോൾ താല്പര്യമില്ല. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Snack Using Rava ആദ്യം തന്നെ എടുത്തുവച്ച പഞ്ചസാരയിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് ക്യാരമലൈസ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം റവ […]

മലബാർ സ്പെഷ്യൽ തേങ്ങ ചോർ കഴിച്ചു നോക്കിയിട്ടുണ്ടോ…? ഈ വെറൈറ്റി രുചിക്ക് മുന്നിൽ ബിരിയാണി മാറി നിൽക്കും…! | Tasty Coconut Rice Recipe

Tasty Coconut Rice Recipe: ഗീ റൈസ്, ബിരിയാണി, മന്തി പോലുള്ള റൈസ് ഐറ്റംസെല്ലാം നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ അതേ രുചിയിൽ എന്നാൽ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റംത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു റൈസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ തേങ്ങാപ്പാലാണ്. അതുകൊണ്ട് ആദ്യം തന്നെ ഒരു വലിയ തേങ്ങ ചിരകി അതിന്റെ ഒന്നാം പാലും രണ്ടാംപാലും പിഴിഞ്ഞെടുത്ത് മാറ്റി വക്കുക. ശേഷം ഒരു […]

നുറുക്ക് ഗോതമ്പു കൊണ്ടുള്ള ഈ മധുരം ഒരുതവണയെങ്കിലും ഒന്നുണ്ടാക്കി നോക്കണേ; പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ..!! | Tasty Nurukku Gothamb Disert

Tasty Nurukku Gothamb Disert: വളരെ ഹെല്ത്തി ആയ നുറുക്കുഗോതമ്പു കൊണ്ടാണ് നമ്മൾ ഈ വിഭവം ഉണ്ടാക്കുന്നത്. അതിനായി നുറുക് ഗോതമ്പ് കഴുകി വെള്ളത്തിലിട്ടു കുതിർത്താൻ വെക്കുക. അതിനുശേഷം മറ്റൊരു പാനിൽ പഞ്ചസാര ചേർത്ത് ചൂടാക്കി ഉരുക്കിയെടുക്കുക. ഇതിലേക്ക് അര ലിറ്റർ പാലൊഴിച്ചു ചൂടാക്കിയെടുക്കുക. ഏലക്ക പൊടിച്ചത് ചേർക്കാവുന്നതാണ്. അതിലേക്ക് കുതിർക്കുവാൻ വെച്ച ഗോതമ്പ് കുറേശ്ശേ ആയി ചേർത്ത് ഇളക്കി കൊടുക്കാം. Ingredients How To Make Tasty Nurukku Gothamb Disert- നല്ലപോലെ കയ്യെടുക്കാതെ ഇളകി […]