Browsing category

Recipes

എന്താ രുചി.!! അടിപൊളി ടേസ്റ്റിൽ നല്ല കൊഴുത്ത ചാറോടുകൂടിയ മീൻ കറി.. | Easy Tasty Fish Masala Curry Recipe

Easy Tasty Fish Masala Curry Recipe : പലവിധ മീനുകൾ ഉപയോഗിച്ചും കറികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചെറുതും വലുതുമായ മീനുകൾ പലതരത്തിൽ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുമെങ്കിലും കറി ഉണ്ടാക്കുന്ന രീതികൾ എല്ലായിടത്തും ഏകദേശം ഒരുപോലെ തന്നെയായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മീൻ വറുത്തശേഷം ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ മീൻ കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ചൂട് ചോറ്, കപ്പ എന്നിവയോടൊപ്പമെല്ലാം വിളമ്പാവുന്ന രുചികരമായ കറിയുടെ റെസിപ്പി അറിയാനായി തുടർന്ന് […]

1 മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി വെറും 5 മിനിറ്റിൽ റെഡി ആക്കാം.. ഞൊടിയിടയിൽ ഒരു കുട്ട നിറയെ നാലുമണി പലഹാരം.!! | Wheat Flour And Egg Special Snack

Wheat Flour And Egg Special Snack : മുട്ട ഉണ്ടോ.? എങ്കിൽ 1 മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി തയ്യാറാക്കാം.. എളുപ്പത്തിൽ ഒരു അടിപൊളി സ്നാക്ക്! ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. Ingredients How To Make Wheat Flour And Egg Special Snack ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. […]

ഷുഗർ കൂടും എന്ന ഭയമില്ലാതെ കഴിക്കാം ഹെൽത്തിയായ മില്ലറ്റ് പാലപ്പം.!! അരികുമൊരിഞ്ഞ അടിപൊളി പാലപ്പം വളരെ എളുപ്പത്തിൽ.. | Kerala Style Healthy Millet Appam

Kerala Style Healthy Millet Appam : ഇന്ന് വ്യത്യസ്ത രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് സാധാരണയായി ഉണ്ടാക്കാറുള്ള ആപ്പം,ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കാൻ സാധിക്കണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു മില്ലറ്റ് പാലപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Kerala Style Healthy Millet Appam ആദ്യം തന്നെ മില്ലറ്റ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചുനേരം […]

വിരുന്നുകാരെ ഞെട്ടിക്കാൻ നാരങ്ങാവെള്ളം ഇതുപോലെ ഒന്ന് തയ്യാറാക്കൂ.!! വളരെ എളുപ്പത്തിൽ കൂൾബാർ സ്റ്റൈലിൽ അടിപൊളി നാരങ്ങാ വെള്ളം.. | Kerala Coolbar Lemon Juice Recipe

Kerala Coolbar Lemon Juice Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹം ശമിപ്പിക്കാനായി പല രീതിയിലുള്ള ജ്യൂസുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു സമയമാണ് വേനൽക്കാലം. വീട്ടിൽ ഉണ്ടാക്കുന്ന ജ്യൂസുകൾക്ക് പുറമേ കടകളിൽ നിന്നും നിറം കലർത്തിയ ബോട്ടിലുകളിൽ ലഭിക്കുന്ന ജ്യൂസുകളും കുടിക്കുന്ന പതിവ് എല്ലാവർക്കും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഇത്തരം കൂൾ ഡ്രിങ്ക്സുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ശരീരത്തിന് പലവിധ ദോഷങ്ങളും […]

പച്ചരി ചോറിനു ഇത്ര രുചിയോ!! കുക്കറിൽ ഒറ്റ വിസിൽ മതി; ഇനി എല്ലാവർക്കും പച്ചരി ചോറ് മാത്രം മതി.!! | Special White Rice In Pressure Cooker

Special White Rice In Pressure Cooker: പച്ചരി കൊണ്ടൊരു അടിപൊളി ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒന്നര കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. ഒന്നര കപ്പ് പച്ചരി വച്ച് ഉണ്ടാക്കുന്ന ചോറ് ഏകദേശം 3 ആൾക്കാർക്ക് കഴിക്കാവുന്നതാണ്. പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം കുതിർത്താൻ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. വെള്ളം വാർത്ത വെച്ചതിനുശേഷം നമുക്ക് ചോറ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്രഷർകുക്കർ അടുപ്പത്തേക്ക് വയ്ക്കുക. കുക്കർ ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര […]

രുചികരമായ അവലോസുകൂടി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം; ഇതും കൂടി ചേർത്ത് നോക്കൂ..! | Kerala Traditional Avalose Podi

Kerala Traditional Avalose Podi: പഴയകാല പലഹാരങ്ങളെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്നായിരിക്കും അവലോസുപൊടി. പണ്ടുകാലങ്ങളിൽ ഈവനിംഗ് സ്നാക്ക് ആയും, വിശേഷാവസരങ്ങളിലുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നാണ് അവലോസ് പൊടിയെങ്കിലും ഇന്ന് പലർക്കും അത് എങ്ങനെ ഉണ്ടാക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു അവലോസുപൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Kerala Traditional Avalose Podi ആദ്യം തന്നെ […]

അസാധ്യ രുചിയിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു ചമ്മന്തി തയ്യാറാക്കാം… ഇതും കൂടി ചേർത്താൽ ഇരട്ടി രുചിയാകും; ഉറപ്പ്!! | Special Quick Ulli Chammanthi

Special Quick Ulli Chammanthi: ദോശ, ഇഡലി പോലുള്ള പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവുമെല്ലാം നല്ല സപൈസി ആയ ചമ്മന്തികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള ചമ്മന്തികൾ തന്നെ കഴിക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Quick Ulli Chammanthi ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ […]

കടയിൽ കിട്ടുന്ന ദോശ മാവിൻറെ കിടിലൻ രുചികൂട്ട്; ദോശ ഉണ്ടാക്കാനുള്ള പലർക്കും അറിയാത്ത രഹസ്യം ഇതാണ്..!! | Tips To Make Tasty Soft Dosa

Tips To Make Tasty Soft Dosa : നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ദോശ. ചെറിയ ചെറിയ പൊടിക്കൈകൾ ഉപയോഗിച്ചു കഴിഞ്ഞാൽ വേറെ ലെവൽ ദോശയും നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി ആണ് ഇതിനായി ആവശ്യമുള്ളത്. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കാം, ഒരു നുള്ള് ഉലുവ കൂടി ചേർത്ത് വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിരാൻ വയ്ക്കുക. Ingredients Tips To Make Tasty Soft […]

ഇങ്ങനെ ഒരു കറി ആയാൽ വേറെ ഒന്നും നോക്കാൻ ഇല്ല; ചുവന്നുള്ളി കൊണ്ടൊരു കിടിലൻ കറി തയ്യാറാക്കാം! | Easy Tasty Curd Curry Recipe

Easy Tasty Curd Curry Recipe: നമ്മുടെയെല്ലാം വീടുകളിൽ തൈര് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചൂട് കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിൽ തൈരിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ തൈര് നേരിട്ട് കഴിക്കുന്നതിന് പകരമായി അതിൽ ചെറിയ ഉള്ളി ഇട്ട് ഒരു രുചിയുള്ള കൂടി കറി തയ്യാറാക്കാമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. എങ്ങനെയാണ് ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചുള്ള ഈയൊരു രുചികരമായ കറി തയ്യാറാക്കി എടുക്കുക എന്നത് വിശദമായി മനസ്സിലാക്കാം. […]

പ്രഷർ കുക്കർ ഉപയോഗിച്ച് രുചികരമായ അവിയൽ ഞൊടിയിടയിൽ തയ്യാറാക്കാം.!! | Pressure Cooker Aviyal Recipe

Pressure Cooker Aviyal Recipe : ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ സദ്യ തയ്യാറാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എല്ലാവിധ പച്ചക്കറികളും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ അവിയൽ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണങ്ങൾ പലതാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് എല്ലാ നിറത്തിലും രുചിയിലുമുള്ള പച്ചക്കറികളാണ് അവിയൽ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിന്റെ പല ഇടങ്ങളിലും പല രീതികളിലാണ് അവിയൽ തയ്യാറാക്കുന്നത്. ഓരോരുത്തർക്കും ഇഷ്ടാനുസരണം പച്ചക്കറികൾ തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്ന ഒരു വിഭവം കൂടിയാണ് അവിയൽ. […]