അരി കുതിർക്കണ്ട അരക്കണ്ടാ.!! ചോറോ അവലോ വേണ്ട; ഒരു മണിക്കൂർ മതി ഈസി പാലപ്പം റെഡി.!! | Kerala Style Easy Instant Palappam Recipe
Kerala Style Palappam Recipe
Browsing category
Kerala Style Palappam Recipe
Special Tasty Fish Fry Recipe : മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ […]
Kerala Style Idli Podi Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നല്ല പഞ്ഞി പോലുള്ള ഇഡലിയുടെ കൂടെ ഇഡലി പൊടിയും ചേർത്ത് ഒരു പിടി പിടിച്ചാൽ പ്രാതൽ കെങ്കേമം. നമ്മുടെ അമ്മമാരുടെയെല്ലാം നാടൻ രുചിക്കൂട്ടായ ഇഡലി പൊടിയുടെ റെസിപിയാണ് നമ്മൾ ഇന്ന് ഓർത്തെടുക്കാൻ പോകുന്നത്. നിങ്ങളുടെയെല്ലാം വായില്‍ പഴമയുടെ സ്വാദുണർത്തുന്ന ഇഡലി പൊടി അല്ലെങ്കിൽ ദോശപ്പൊടി എങ്ങനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. വെളിച്ചെണ്ണ ഒട്ടും തന്നെയില്ലാതെ മൂപ്പൊക്കെ അതിന്റെ പാകത്തിന് വറുത്തെടുത്ത് വായു […]
Kerala Special Achappam Recipe : അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം. വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല ക്രിസ്പി ആയിട്ടുള്ള അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ […]
Tasty Perfect Puttu Recipe : പുട്ടും കടലക്കറിയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാമനാണ്. പുട്ടും കടലക്കറിയും ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാപ്പിന്നെ അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ. ഒരു കപ്പ് പുട്ട് പൊടി എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറു ചൂടുവെള്ളത്തിൽ നനക്കുക. പുട്ട് നനക്കാൻ ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് പുട്ട് സോഫ്റ്റ് ആവാൻ സഹായിക്കും. 10 മിനിറ്റിന് ശേഷം നനച്ചു വെച്ച പൊടി മിക്സിയിലിട്ട് ചെറുതായി ഒന്ന് കറക്കിയെടുക്കുക. കൂടെ നമ്മുടെ സീക്രെട് ചേരുവ […]
Kerala Style GreenPeas Curry Recipe : ഗ്രീൻ പീസ് എല്ലാരുടെയും ഇഷ്ട്ടപ്പെട്ട കറിയാണല്ലോ. തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇഡലിക്കും എല്ലാം യോജിച്ച കറിയാണിത്. ഗ്രീൻപീസ് കറി ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം. ഗ്രീൻ പീസ് കറി ഉണ്ടാക്കാനായി ആദ്യം തലേദിവസം കുതിർത്തി വെച്ച ഗ്രീൻ പീസ് വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുക്കാം. അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണങ്ങളാക്കി […]
Tip To Make Perfect Soft Idiyappam Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇതെങ്കിലും അത് ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മാവിന്റെ കൺസിസ്റ്റൻസി, ക്വാളിറ്റി, വെള്ളത്തിന്റെ അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ വന്നാൽ ഇടിയപ്പം ഒട്ടും സോഫ്റ്റ് ആകാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നല്ല സോഫ്റ്റ് ആയ ഇടിയപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]
Perfect Uppu Manga Recipe : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഇന്നും മിക്ക വീടുകളിലും ഇതേ പതിവുകൾ തുടർന്നു വരുന്നുണ്ടെങ്കിലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഉപ്പുമാങ്ങ തയ്യാറാക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ വന്ന് കേടായി പോകുന്നു എന്നത്. Ingredients ഉപ്പുമാങ്ങ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി അത്യാവിശ്യം വലിപ്പമുള്ള മാങ്ങകളാണ് […]
Special Kadala Curry Recipe Trick : കടലക്കറി എല്ലാവരും തയ്യാറാക്കാറുള്ള ഒരു വിഭവം തന്നെയാണ്. തികച്ചും വ്യത്യസ്‌തമായ രീതിയിൽ കിടിലൻ രുചിയിലുള്ള ഒരു കടലക്കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതറിഞ്ഞാൽ കടലക്കറി നിങ്ങൾ ഇതുപോലെയെ തയ്യാറാക്കുകയുള്ളു. ഈ ഒരു റെസിപ്പി തയ്യാറാക്കിയതിനായി അരകപ്പ് കടല നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ ആറു മണിക്കൂർ കുതിർത്തെടുക്കുക. ഈ കടല കുക്കറിലേക്കിട്ടശേഷം ഒന്നര കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്കു കുറച്ചു സ്‌ഥാനങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. ഇതിനായി ഒരു വൃത്തിയുള്ള […]
verity-thenga-chammanthi recipe : വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ പരീക്ഷിക്കുന്നവരാണല്ലോ നമ്മൾ..നിങ്ങൾക്കായി ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാനും കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച മുളക്, മല്ലി, കുരുമുളക്, അൽപ്പം ഉലുവ എന്നിവ ചൂടാക്കി എടുക്കാം. കോരി മാറ്റി വെച്ച ശേഷം തേങ്ങാ ചിരകിയതും കറിവേപ്പിലയും കൂടി ചേർത്ത് ചൂടാക്കാം. ചെറിയ […]