Browsing category

Snack

ഒരു കപ്പ് റവ മാത്രം മതിയാകും; ഈസി ആയി ഉണ്ടാകാം രുചികരമായ ഈ നാലു മണി പലഹാരം..!! | Rava Potato Snack

Rava Potato Snack: റവയും ഉരുളക്കിഴങ്ങും ആണ് ഇതിലെ മെയിൻ ചേരുവകൾ.എന്നാൽ ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… അതിനായി ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് ഒന്നെകാൽ കപ്പ് വെള്ളം ഒഴിക്കുക. ഇതിനി തിളപ്പിക്കണം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചെറിയജീരകം, 1 ടീസ്പൂൺ ചുവന്നമുളക് ചതച്ചത്, 1 ടേബിൾസ്പൂൺ ഓയിൽ, 1 കപ്പ് റവ എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. റവ ചേർക്കുമ്പോൾ കുറച്ച് കുറച്ചായി വേണം ചേർക്കാൻ. തീ കുറച്ചു […]

ഇനി ചക്ക കുരുവൊന്നും വെറുതെ കളയരുതേ..!! ചക്കക്കുരു കൊണ്ടൊരു കിടിലൻ കട്ലേറ്റ് എളുപ്പത്തിൽ തയ്യാറാക്കാം; ഇതിന്റെ രുചി വേറെ ലെവലാ..!! | Easy And Tasty Chakkakuru Cutlet

Easy And Tasty Chakkakuru Cutlet : ചക്കയുടെ സീസണായാൽ അതുപയോഗിച്ച് കറികളും തോരനും എന്നുവേണ്ട പഴുത്ത ചക്ക വരട്ടി വരെ സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ ചക്കയിൽ നിന്നും ബാക്കി വരുന്ന ചക്കക്കുരു സൂക്ഷിച്ചുവെച്ച് അത് കറികളിലും തോരനിലും ചുട്ടുമെല്ലാം കഴിക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരുന്നു. എന്നാൽ ഇന്ന് ചക്കക്കുരു വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ച് എല്ലാവരും ചക്ക കഴിച്ചു കഴിഞ്ഞാൽ കുരു വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ചക്കക്കുരു കളയാതെ നല്ല […]

ചക്ക ഇതുപോലെ മിക്സിയിൽ ഇട്ടു നോക്കൂ… 5 മിനുട്ടിൽ പഴുത്ത ചക്ക വച്ച് രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം! | Special Chakka Unniyappam

Special Chakka Unniyappam: ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അരിയും പഴവും ശർക്കരയുമാണ് കൂടുതൽ അളവിൽ ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല രുചികരമായ പഴുത്ത ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Chakka Unniyappam ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ […]

ഉഴുന്നുവട ശരിയായില്ല എന്ന് ഇനിയാരും പറയില്ല; ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ..! | Kerala Style Crispy Uzhunnuvada

Kerala Style Crispy Uzhunnuvada: പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയ ഉഴുന്നുവട ഹോട്ടെലിൽ നിന്നും കഴിച്ചിട്ടില്ലേ? വീട്ടിൽ അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ..ചില ടിപ്സ് ആൻ ട്രിക്ക്സിലൂടെ ഹോട്ടലിലെ പെർഫെക്ട് ഉഴുന്നുവട നമുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം!!. Ingredients How To Make Kerala Style Crispy Uzhunnuvada ഇതിനായി 2 കപ്പ് ഉഴുന്നെടുത്ത് 1 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയിൽ ബാചുകളായി അരച്ചെടുക്കുക. അരച്ച […]

ബേക്കറികളിലെ ചില്ലു ഭരണികളിലെ മുട്ട ബിസ്ക്കറ്റ്; ഇനി മുതൽ വീട്ടിലെ ദോശക്കല്ലിൽ ഉണ്ടാക്കാം..! | Bakery Style Home Made Egg Biscuit

Bakery Style Home Made Egg Biscuit: പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Bakery Style Home Made Egg Biscuit മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി […]

ഇനി ചക്കക്കുരു വെറുതെ കളയല്ലേ… ഇതുപോലെ ചെയ്‌താൽ നാലുമണിക്ക് കിടിലൻ കട്ലറ് തയ്യാർ..! | Special Chakkakuru Cutlet

Special Chakkakuru Cutlet: ചക്കയുടെ സീസണായാൽ അതുപയോഗിച്ച് കറികളും തോരനും എന്നുവേണ്ട പഴുത്ത ചക്ക വരട്ടി വരെ സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ ചക്കയിൽ നിന്നും ബാക്കി വരുന്ന ചക്കക്കുരു സൂക്ഷിച്ചുവെച്ച് അത് കറികളിലും തോരനിലും ചുട്ടുമെല്ലാം കഴിക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരുന്നു. എന്നാൽ ഇന്ന് ചക്കക്കുരു വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ച് എല്ലാവരും ചക്ക കഴിച്ചു കഴിഞ്ഞാൽ കുരു വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ചക്കക്കുരു കളയാതെ നല്ല രുചികരമായ കട്ലേറ്റ് അതിൽനിന്നും […]

ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ???.. എങ്കിൽ ഇടിയപ്പം ഒഴിച്ച് പാത്രം നിറയെ രുചികരമായ പലഹാരം ഉണ്ടാക്കാം…!! | Easy Crispy Pakkavada Snack

Easy Crispy Pakkavada Snack: എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..?? അതിനായി ആദ്യം അര കപ്പ് പൊട്ടു കടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.ഇത് ഇനി നല്ല ഫൈൻ ആയി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. Ingredients How To Make Easy Crispy Pakkavada […]

രുചിയൂറും ഗോതമ്പ് കൊഴുക്കട്ട.!! ഈ സൂത്രം ചെയ്‌താൽ വിള്ളൽ വരാതെ പഞ്ഞി പോലെ സോഫ്റ്റ് ഗോതമ്പ് ഉണ്ട പെട്ടെന്ന് റെഡി ആക്കാം; | Kerala Style Wheat Kozhukatta

Kerala Style Wheat Kozhukatta: കൊഴുക്കട്ട തയ്യാറാക്കുമ്പോൾ കൂടുതലായും അരിപ്പൊടി ഉപയോഗിച്ചായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഗോതമ്പ് കൊടുക്കട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Kerala Style Wheat Kozhukatta ആദ്യം തന്നെ എടുത്തു വച്ച ചോറ് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് എടുത്തു വച്ച […]

മുട്ട ഉണ്ടോ വീട്ടിൽ…? എങ്കിൽ വേഗം ഇതൊന്നു തയ്യാറാക്കി നോക്കൂ… ഒരു തവണ കഴിച്ചാൽ പിന്നെ നിങ്ങൾ ഇതിന്റെ ഫാൻ ആയി മാറും; ഇതിന്റെ രുചി വേറെ ലെവലാണ്..!! | Egg Masala Chammanthi Snack

മുട്ട ഉപയോഗിച്ച് നിരവധി രീതികളിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം ഉള്ളതാണ്. മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ടത്തോരൻ എന്നിങ്ങനെ മുട്ട വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ പുഴുങ്ങിയ മുട്ട വെച്ച് തയ്യാറാക്കാവുന്ന അധികമാരും ട്രൈ ചെയ്യാത്ത ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients വളരെ എളുപ്പത്തിൽ എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു മുട്ട വിഭവം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യം തന്നെ ആവശ്യമുള്ള അത്രയും […]