Browsing category

Tips and tricks

ഇനി 10 ചപ്പാത്തി ഞൊടിയിടയിൽ ചുട്ടെടുക്കാം.. അതും കുക്കറിൽ!! ചപ്പാത്തി ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചാൽ ഞെട്ടും.!! | Chapati Making In Pressure Cooker Tip

Chapati Making In Pressure Cooker Tip : സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ അതിന് ഒരുപാട് സമയം വേണ്ടേ എന്നൊരു ചോദ്യം പെട്ടെന്ന് വരാറുണ്ട്, എന്നാൽ ഒരുപാട് സമയം വേണ്ടാത്ത ഒരു വളരെ എളുപ്പത്തിൽ ഉള്ള വഴിയാണ് ഇന്ന് നമ്മൾ കാണുന്നത്, ചപ്പാത്തി സാധാരണ കുഴക്കുന്നത് ഒരു വലിയ പണിയായി പറയുന്നവരുണ്ട്, എന്നാൽ കുഴയ്ക്കാനും എളുപ്പവഴികൾ ഒത്തിരിയുണ്ട് അതുപോലെ ചപ്പാത്തി മൃദുവായി കിട്ടുന്നില്ല എന്ന പരാതി ഒരുപാട് പറയാറുണ്ട്.. എന്നാൽ ചെറിയ ഒരു […]

പുതിയ ട്രിക്ക്; കെട്ടുകണക്കിന് പപ്പടം വീട്ടിലുണ്ടാക്കാം.!! 10 മിനിറ്റിൽ മാവ് കോരിയൊഴിച്ച് ഇങ്ങനെ ചെയ്ത മതി.. കുഴക്കണ്ട, പരത്തണ്ടാ; | Kerala Pappadam Making Tip

Kerala Pappadam Making Tip : ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണല്ലോ പപ്പടം. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പപ്പടത്തിൽ ബേക്കിംഗ് സോഡ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടാകും. അതിന്റെ അമിത ഉപയോഗം പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ രീതിയിൽ പപ്പടം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ രീതിയിലുള്ള പപ്പടമാണ് നിങ്ങൾ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ […]

സ്റ്റീൽ പാത്രം ഓട്ട ആയോ? ഈ ഒരു സൂത്രം ചെയ്താൽ ഒറ്റ മിനിറ്റിൽ ഓട്ടയായ സ്റ്റീൽ പാത്രം ഒട്ടിക്കാം; കടക്കാരൻ പറഞ്ഞ രഹസ്യ സൂത്രം!! റിസൾട്ട് കണ്ടാൽ ശെരിക്കും ഞെട്ടും.. | Steel Cup Repairing Easy Tips

Steel Cup Repairing Easy Tips : അടുക്കള ജോലികൾ സ്ഥിരമായി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്. പച്ചക്കറികളും, പഴങ്ങളും കേടാകാതെ സൂക്ഷിക്കുക എന്നത് മാത്രമല്ല, പാചകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങൾ കേടാകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടാത്ത വീടുകളിൽ കൂടുതലായും സ്റ്റീലിൽ നിർമ്മിച്ച പാത്രങ്ങളാണ് ഉപയോഗിക്കുന്നുണ്ടാവുക. എന്നാൽ ഇത്തരം പാത്രങ്ങൾ കുറച്ചു കാലം കഴിയുമ്പോൾ […]

മീൻ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഇതൊരു തുള്ളി ഒഴിച്ച് നോക്കൂ; വ്യത്യാസം നേരിൽ കണ്ടറിയാം..!! | Fish Storege Tips

Fish Storege Tips :വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരം ജോലികളിൽ തുടക്കക്കാരായവർക്ക് കൂടുതൽ സമയമെടുത്ത് മാത്രമായിരിക്കും ജോലികൾ തീർക്കാനായി സാധിക്കുക. അത്തരം സാഹചര്യങ്ങളിൽ എല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന സിസറിന്റെ മൂർച്ച പെട്ടെന്ന് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ എപ്പോഴും അത് മൂർച്ച കൂട്ടാനായി എന്ത് ചെയ്യണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ […]

ചിലന്തിയും പല്ലിയും ഇനി വരില്ല.!! ഈ വെള്ളം മാത്രം മതി.. ജനലുകളും വാതിലും ഒക്കെ നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും.!! | Windows Cleaning Easy Tip Using A Drink

Windows Cleaning Easy Tip Using A Drink : വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അൽപ്പം ചായപ്പൊടിയും ചേർത്ത് നല്ലത് പോലെ തിളപ്പികുക. ഇത് ഉപയോഗിച്ച് ജനാലയുടെ ചില്ലും മേശയുടെ ചില്ലുകളും തുടച്ചാൽ നല്ലത് പോലെ വൃത്തിയാവും. വീട് വൃത്തിയാക്കാൻ […]

കിടിലൻ സൂത്രം.!! വീട്ടിലെ പല്ലിശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഒരു ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബ് മാത്രം മതി.. ഒരു രൂപ ചിലവില്ല.!! | Get Rid Of Lizard Using Toothpaste Tube

Get Rid Of Lizard Using Toothpaste Tube : നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളമൊഴിച്ച് […]

പച്ചയും പഴുത്തതുമായ ചക്ക അടുത്ത സീസൺ വരെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്താൽ കാലങ്ങളോളം കേടാവാതെ ഇരിക്കും..!! | How To Store Jackfruit Quick And Easy

How To Store Jackfruit Quick And Easy : ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് പിന്നീടുള്ള ഉപയോഗത്തിനായി വ്യത്യസ്ത രീതികളിൽ സൂക്ഷിച്ചു വയ്ക്കുന്ന പതിവ് പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഉള്ളതാണ്. ചക്ക കൂടുതൽ നാൾ അതേപടി ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് പലരും ചുള ചെറിയ കഷണങ്ങളായി മുറിച്ച് വറുത്തും, പപ്പട രൂപത്തിലും, പഴുത്ത ചക്ക വരട്ടിയുമെല്ലാമാണ് കൂടുതലായും സൂക്ഷിക്കാറുള്ളത്. എന്നാൽ ചക്ക അതേ രൂപത്തിൽ തന്നെ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ചെയ്തു നോക്കാവുന്ന […]

ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!! ഇതൊരു തുള്ളി മാത്രം മതി.. ഫ്രിഡ്ജ് ഡോറിന്റെ സൈഡിലെ കറുത്ത കരിമ്പൻ ഇനി 5 മിനിറ്റിൽ ക്ലീൻ ആക്കാം; | Fridge Door Side Cleaning Tip

Fridge Door Side Cleaning Tip : ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് പച്ചക്കറികളും, മാവുമെല്ലാം സൂക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലരും കരുതുന്നത് ഒരിക്കൽ ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ പിന്നീട് അത് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഫ്രിഡ്ജിന്റെ സൈഡ് വശങ്ങളിലും മറ്റും കടുത്ത കറകൾ പറ്റിപ്പിടിച്ച് എളുപ്പത്തിൽ വൃത്തികേട് ആകാറുണ്ട്. അത്തരത്തിലുള്ള കടുത്ത കറകളെല്ലാം കളഞ്ഞ് ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മാസത്തിൽ ഒരുതവണയെങ്കിലും ഫ്രിഡ്ജ് ഡീപ്പ് ക്ലീൻ […]

ഇതൊരു തുള്ളി മതി.!! ഏതു പഴയ ചവിട്ടിയും മിനിറ്റുകൾക്കുള്ളിൽ പുതുപുത്തൻ ആക്കാം; ഇതിലും എളുപ്പവഴി വേറെയില്ല.. | Doormate Cleaning Easy Tips

Doormate Cleaning Easy Tips : വീട്ടിൽ ഇപ്പോഴും പെട്ടെന്ന് തന്നെ അഴുക്കു പിടിക്കുന്ന ഒന്നാണ് ചവിട്ടികൾ.എത്രയൊക്കെ വൃത്തിയാക്കിയാലും പെട്ടെന്ന് തന്നെ വൃത്തികേടാവുകയും എന്നാൽ വൃത്തിയാക്കി എടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇത്. ചിലർ ചവിട്ടികൾ അലക്കുകല്ലിൽ തല്ലി കഴുകി വൃത്തിയാക്കും മറ്റു ചിലരാകട്ടെ വാഷിംഗ് മെഷീനിൽ ഇട്ടും വൃത്തിയാക്കി എടുക്കും. എന്നാൽ ബുദ്ധിമുട്ടാതെ എളുപ്പത്തിൽ ചവിട്ടി വൃത്തിയാക്കി എടുക്കാന് ഇതാ ഒരു എളുപ്പ മാർഗം. ഈ അറിവ് തീർച്ചയായും നിങ്ങളെ സഹായിക്കും.ചവിട്ടികൾ മുക്കി വെക്കാവുന്ന തരത്തിൽ […]

എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല.!! ഇത് ഒരു തവണ ചെയ്താൽ.. എലി, പെരുച്ചാഴി ഇവയെ കൂട്ടത്തോടെ തുരത്താൻ ഇതു മാത്രം മതി.!! | Easy Trick To Get Rid of Rats From Home

Easy Trick To Get Rid of Rats From Home : കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന എലിശല്യം പാടെ ഒഴിവാക്കാനായി ഈ വഴികൾ പരീക്ഷിച്ചു നോക്കൂ! വീടുകളിൽ ജൈവകൃഷി നടത്തുന്ന മിക്ക ആളുകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് എലി ശല്യം. പച്ചക്കറി കൃഷിയോട് ചേർന്ന് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എലിവിഷം ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. അത്തരം സാഹചര്യങ്ങളിൽ നാച്ചുറലായി തന്നെ എലിയുടെ ശല്യം ഇല്ലാതാക്കാനായി പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ മനസ്സിലാക്കാം. എല്ലാവരും പരാതി പറയുന്ന ഒരു […]