Browsing category

Tips and tricks

ഇതൊന്ന് പുകച്ചാൽ മതി.!! ഒറ്റ തവണ കൊണ്ട് കൊതുകിനെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം.. ഇനി കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല!! | Get Rid of Mosquitoes Easy Tips

Get Rid of Mosquitoes Easy Tips : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. അതിനായി കെമിക്കൽ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നത് മാത്രമല്ല അത് ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊതുകിനെ […]

എത്ര കിലോ കൂർക്കയും 5 മിനിറ്റിൽ നന്നാക്കാം.!! കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇനി കത്തി വേണ്ടാ.. കയ്യിൽ ഒരു തരി കറയാവില്ല.!! | Koorkka Cleaning Easy Trick

Koorkka Cleaning Easy Trick : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഴിക്കാൻ വളരെയധികം രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള കൂർക്ക വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണയായി കൂർക്കയുടെ തോല് വൃത്തിയാക്കാനായി ചാക്കിൽ ഇട്ട് അടിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമേ കൂർക്ക വൃത്തിയാക്കാനായി സാധിക്കുകയുള്ളൂ. എന്നാൽ എത്ര കിലോ കൂർക്ക വേണമെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്യേണ്ട […]

മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും.!! എത്ര പഴകിയ കഫവും ഇളക്കി കളയാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന മരുന്ന്.. ഈ രണ്ടു സാധനം മാത്രം മതി.!! | Panikoorka Panam Kalkandam Benefits

Panikoorka Panam Kalkandam Benefits : മഴക്കാലമായാൽ കുട്ടികളും, പ്രായമായവരുമെല്ലാം ഒരേ രീതിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ട്, ചുമ,പനി എന്നിവയെല്ലാം. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരം അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. മിക്കപ്പോഴും ചുമയെല്ലാം പിടിച്ചു കഴിഞ്ഞാൽ എത്ര മരുന്ന് കഴിച്ചാലും അത് പെട്ടെന്ന് മാറി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. കഫം ഇളക്കി കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂർക്കയുടെ ഇല. ധാരാളം ഔഷധഗുണങ്ങൾ ഉള്ള പനിക്കൂർക്കയുടെ […]

മിക്സി ജാറിന്റെ അടിഭാഗത്ത് അഴുക്കായോ.!! എങ്കിൽ എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യാം.. | Mixi jar Cleaning Tip

Mixi jar Cleaning Tip : വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. മിക്സി മുഴുവനായി എങ്ങനെ എളുപ്പം ഡീപ് ക്ലീൻ ചെയ്യാം എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. മിക്സി ജാറിലും മറ്റും അഴുക്കു പിടിക്കുന്നത് സാധാരണയാണ്. വ്യതിയാക്കി എടുക്കാനായി അടുക്കളയിലെ ചില വസ്തുക്കൾ മാത്രം മതി. അടുക്കളയിൽ എപ്പോഴും കാണുന്ന ബേക്കിംഗ് […]

ഇത് രണ്ട് തുള്ളി മാത്രം മതി.!! ഇനി വർഷങ്ങളോളം വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ട; ടാങ്ക് ക്ലീൻ ചെയ്യാൻ ഇനി എളു എളുപ്പം!! | Water Tank Cleaning Easy Tip

Water Tank Cleaning Easy Tip : വീട്ടിലെ ജോലികളിൽ ഒരുപാട് സമയമെടുത്ത് ചെയ്യേണ്ടതാണ് പല കാര്യങ്ങളും. എന്നാൽ ഇത്തരത്തിൽ സമയമെടുത്ത് ചെയ്താലും ചില കാര്യങ്ങൾ എത്ര ചെയ്താലും ശരിയാകാറില്ല. പ്രത്യേകിച്ച് വാട്ടർ ടാങ്ക് കഴുകൽ പോലുള്ള ജോലികളെല്ലാം. അത്തരം കാഠിന്യമേറിയ ജോലികളെല്ലാം എളുപ്പമാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും പ്ലാസ്റ്റിക് ടാങ്കുകളിൽ ആയിരിക്കും വെള്ളം സംഭരിച്ചു വയ്ക്കുന്നത്. ഈയൊരു രീതിയിൽ ഒരുപാട് ദിവസം വെള്ളം കെട്ടി നിന്ന് […]

ചക്കക്കുരു കൊണ്ട് ഇങ്ങനെ ചെയ്താൽ.. ഒറ്റ പല്ലിപോലും വീട്ടിൽ വരില്ല; പല്ലിയെ ഓടിക്കാൻ ഇതാ ഒരു അത്ഭുത മരുന്ന്.!! | To Get Rid Of Lizards Using Chakkakuru

To Get Rid Of Lizards Using Chakkakuru : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇന്ന് നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് അടുക്കള ടിപ്സുകളാണ് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി നമ്മൾ എടുക്കുന്നത് ഇഞ്ചിയാണ്. നമുക്ക് നിത്യേന ആവശ്യമുള്ളതും നമ്മുടെ അടുക്കളയിൽ നിത്യേന ലഭ്യമായതുമായ ഒന്നാണ് ഇഞ്ചി. കുറേ […]

ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല.. പഴത്തൊലി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! | Clay Pot Cleaning And Sesoning Easy Tips

Clay Pot Cleaning And Sesoning Easy Tips : അടുക്കള ജോലികൾ എളുപ്പമാക്കാനായി ടിപ്പുകൾ അന്വേഷിക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. കടയിൽ നിന്നും മൺചട്ടി വാങ്ങി കൊണ്ടുവന്നാൽ അത് പെട്ടെന്ന് പൊട്ടിപ്പോകുന്നു എന്ന് പരാതി പറയുന്നവർ ധാരാളമാണ്. അത്തരത്തിൽ ചട്ടി പൊട്ടി പോകാതെ സൂക്ഷിക്കാനായി വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് എടുത്ത് ചട്ടിയുടെ അകത്തും പുറത്തും നല്ലതുപോലെ […]

ഒരു മാസം നിൽക്കുന്ന ഗ്യാസ് 3 മാസമായാലും തീരില്ല.!! ഒരു സോപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.. | Easy To Save Cooking Gas Using Soap

Easy To Save Cooking Gas Using Soap : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് മിക്ക വീട്ടമ്മമാർക്കും തലവേദനയുള്ള കാര്യമാണ്. മാത്രമല്ല എല്ലാദിവസവും വളരെ ഹെൽത്തിയായ ഭക്ഷണങ്ങൾ ഉണ്ടാക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം കഴിക്കാൻ മടിയുള്ള ഒരു ഭക്ഷണസാധനമായിരിക്കും റാഗി. എന്നാൽ ഇത് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം സാധാരണ ദോശ അല്ലെങ്കിൽ ഇഡലി മാവ് ഉണ്ടാക്കുമ്പോൾ ഒരു […]

ഇനി പൈപ്പ് പൊട്ടിയാൽ പോലും എളുപ്പം റെഡി ആക്കം.!! ഇനി പ്ലമ്പറും വേണ്ടാ പൈസയും വേണ്ടാ.. വെറും ഒറ്റ മിനിറ്റിൽ ശരിയാക്കാം.!! | To Repairing Tap Leakage

To Repairing Tap Leakage : അടുക്കളയിലെ സിങ്കിനോട്‌ ചേർന്ന് ഫിറ്റ് ചെയ്ത് കൊടുക്കുന്ന ടാപ്പുകൾ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കേടു വരുന്നത് മിക്ക വീടുകളിലെയും ഒരു പ്രശ്നമാണ്. ധാരാളം വെള്ളം കെട്ടിനിൽക്കുന്ന ഏരിയ ആയതുകൊണ്ട് തന്നെ പൈപ്പുകൾ എളുപ്പത്തിൽ തുരുപ്പിടിച്ച് കേടുവരുന്നതാണ് മിക്കപ്പോഴും സംഭവിക്കുന്ന കാര്യം. ഇത്തരത്തിൽ ടാപ്പുകൾ കേടു വന്നാൽ ഒന്നുകിൽ പ്ലംബറെ വിളിച്ച് ശരിയാക്കേണ്ടി വരും, അതല്ലെങ്കിൽ ടാപ്പ് പൂർണമായും മാറ്റേണ്ടതായും വരും. എന്നാൽ ഇത്തരത്തിൽ കേടാകുന്ന ടാപ്പുകൾ വളരെ എളുപ്പത്തിൽ […]

പറിച്ചു കളഞ്ഞു മടുത്തോ? മതിൽ പച്ച ഒരു തണ്ടിന് വില 280 രൂപ മുതൽ.!! ഇനി ആരും ഇത് പറിച്ചു കളയേണ്ട.. ഈ ചെടി നിസാരക്കാരനല്ല.. | Pilea Microphylla Plant

Pilea Microphylla Plant : തൊടിയിലും പറമ്പിലും നിരവധി സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ടാവും. പലതിനും പലതരം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും അവയെ നമ്മൾ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. പണ്ട് കാലത് പാടത്തും പറമ്പിലും ധാരാളമായി വളർന്നിരുന്ന ഇത്തരത്തിലുള്ള പല സസ്യങ്ങളും ഇപ്പോൾ ഉദ്യാനസസ്യങ്ങളിലും അലങ്കാര സസ്യങ്ങളിലും പ്രധാനപ്പെട്ടവയാണ്. ഒരു വിലയും കൊടുക്കാതെ നമ്മളിൽ പലരും പറിച്ചു കളഞ്ഞു മടുത്ത ഒരു സസ്യമാണ് മതിൽ പച്ച എന്ന വിളിപ്പേരിൽ സർവ വ്യാപകമായി കണ്ടു വന്നിരുന്ന ഈ ചെടി. […]