Browsing category

Tips and tricks

ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം.!! കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ.!! വെള്ളവും വെയിലും വേണ്ട.. | Easy Trick To Clean Dirty Bed Without Washing

Easy Trick To Clean Dirty Bed Without Washing : കുട്ടികൾ ഉള്ള വീടുകളിളിലെല്ലാം കിടക്ക വൃത്തികേടാവുന്നതു സാധാരണയായാണ്. എന്നാൽ അവ വൃത്തിയാക്കാനും വളരെ ബുദ്ധിമുട്ടു തന്നെയാണ്. കുട്ടികൾ ഭക്ഷണ സാധനങ്ങൾ കളഞ്ഞാലും ചെറിയ കുഞ്ഞുങ്ങൾ മൂത്രമൊഴിച്ചാലുമെല്ലാം കിടക്ക വൃത്തികേടാകാറുണ്ട്. എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു ഈ കിടക്ക കൊണ്ട് പോയി വെയിലത്തിട്ടു ഉണക്കുക എന്ന ഒരു മാർഗം മാത്രമാണുള്ളത്. എന്നാൽ ഇത് ചെയ്യുന്നതിന് ഏറെ പ്രയാസവും അതുപോലെതന്നെ മറ്റൊരു ആളുടെ സഹായം കൂടി കൂടിയെ തീരു. […]

മുറ്റം അടിക്കാൻ ഇനി കുനിയണ്ടാ; ചൂല് വേണ്ടാ.. ഒരു കുപ്പി മാത്രം മതി.!! | To Clean Courtyard With Bottle

To Clean Courtyard With Bottle : മുറ്റമടിക്കൽ മിക്ക വീട്ടമ്മമാർക്കും താല്പര്യമില്ലാത്ത ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് നടുവേദന പൊലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കെല്ലാം ചൂലുപയോഗിച്ച് കുനിഞ്ഞു നിന്ന് മുറ്റമടിക്കുക വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. മുറ്റമടിക്കുന്ന ഈയൊരു സാധനം ഉണ്ടാക്കിയെടുക്കാനായി ആവശ്യമായിട്ടുള്ളത് 6 വലിയ പ്ലാസ്റ്റിക് ബോട്ടിലുകളാണ്. ആദ്യം ഓരോ ബോട്ടിൽ ആയി എടുത്ത് അതിന്റെ ക്യാപ്പിന്റെ ഭാഗവും താഴെ ഭാഗവും കട്ട് […]

ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! പുളി കൊണ്ട് ഇങ്ങനെ ചെയ്ത മതി.. ഗ്യാസ് ഏജൻസിക്കാർ പറഞ്ഞു തന്ന കിടിലൻ സൂത്രം; | Cooking Gas Saving Easy Tricks

Cooking Gas Saving Easy Tricks : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ. അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. പക്ഷെ […]

ഒറ്റ യൂസിൽ തന്നെ ഞെട്ടിക്കും റിസൾട്ട്.!! ചൂട് കുരു.. ചൊറിച്ചിൽ ഒറ്റ ദിവസത്തിൽ മാറാൻ മാജിക് ഫോർമുല; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദം.!! | Natural Remedy For Heat Rash

Natural Remedy For Heat Rash : ദിനംപ്രതി ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പലവിധ അസുഖങ്ങളും വളരെ എളുപ്പത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ശരീരത്തിൽ ചൂട് കൂടുതലായി അനുഭവപ്പെടുമ്പോൾ ചൂടുകുരു പോലുള്ള അസുഖങ്ങൾ വ്യാപകമായി കണ്ടുവരാറുണ്ട്. അവസാനം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുമ്പോൾ പലരും കടകളിൽ നിന്നും ഓയിൻ മെന്റുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചൂടുകുരുവിനെ പ്രതിരോധിക്കേണ്ട രീതി എങ്ങനെയാണെന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ചൂടുകുരു ശരീരത്തിൽ ഉണ്ടാകുന്നതിന് […]

പല്ലി, പാറ്റ, എലി ഒറ്റ സെക്കൻഡിൽ പമ്പ കടക്കും.!! ഇനി വീടിന്റെ പരിസരത്തു പോലും വരില്ല.. ഒരു രൂപ ചിലവില്ലാതെ കൂട്ടത്തോടെ ഓടിക്കാം; | Tip To Get Rid Of Pets Using Vinegar

Tip To Get Rid Of Pets Using Vinegar : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് പല്ലി, പാറ്റ എന്നിവയുടെ ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇവയുടെ ശല്യം കൂടുതലായി കണ്ടുവരാറുണ്ട്. അതിനായി പല മാർഗങ്ങളും പരീക്ഷിച്ച് ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി ആവശ്യമായിട്ടുള്ള വസ്തുക്കൾ ഒരു കപ്പ് വെള്ളം, കാൽ […]

ഒരു രൂപ ചിലവില്ല.!! ഈ ട്രിക്ക് ചെയ്‌താൽ ടാങ്കിൽ ഇറങ്ങാതെ കൈ നനക്കാതെ എളുപ്പം ക്‌ളീൻ ചെയ്യാം.!! | Water Tank Cleaning Easy Tricks

Water Tank Cleaning Easy Tricks : നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും. മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും സംബന്ധിച്ചു വലിയൊരു തലവേദനയാണ്. വാട്ടർ […]

പച്ച മാങ്ങ വർഷങ്ങളോളം പച്ചയായി തന്നെ സൂക്ഷിക്കാം.!! മാങ്ങ കേടാകാതെ ഫ്രഷ് ആയിരിക്കാൻ കുഞ്ഞു സൂത്രം.. | To Preserve Mango For Long Time

To Preserve Mango For Long Time : മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങയും ചക്കയും നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജനുവരിയിൽ തൊട്ട് തുടങ്ങുന്ന മാമ്പഴ കാലത്തിൽ പച്ചയോ ചിനച്ചതോ പഴുപ്പെത്തിയതോ ആയ മാങ്ങകൾ എല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. സുലഭമായിട്ടു ലഭ്യമാകുന്ന കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അല്ലെ.. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. എന്നാൽ […]

ചക്ക വെട്ടാൻ ഇത്ര എളുപ്പമോ.?? ഒറ്റ സെക്കൻഡിൽ കയ്യിൽ പശയോ കറയോ ആകാതെ സിമ്പിൾ ആയി ചക്ക വൃത്തിയാക്കാം.. ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! | Tip To Cut Jackfruit Easily

Tip To Cut Jackfruit Easily : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത […]

മാറാലയും പൊടിയും വീട്ടിൽ ഇനി ഉണ്ടാവില്ല.!! പൊട്ടു കൊണ്ടുള്ള ഈ രഹസ്യം നിങ്ങൾ അറിയാതെ പോകല്ലേ.. ചൂലിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും.!! | Marala kalayan Easy Tips

Marala kalayan Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു വസ്തുവാണ് സ്ത്രീകൾ നെറ്റിയിൽ തൊടാനായി ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ട്. എന്നാൽ അത് ഉപയോഗിച്ച് മറ്റ് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല.പോട്ട് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രായമുള്ള ആളുകളുള്ള വീടുകളിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റിച്ച് ചെയ്യാനായി സൂചിയിൽ നൂല് ഇടേണ്ടി വരുമ്പോൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം ആളുകൾക്ക് സൂചിയിലേക്ക് കൃത്യമായി […]

ഒരു കുപ്പി ഉണ്ടെങ്കിൽ ഇനി കത്തിയും കത്രികയും വേണ്ട.!! എത്ര കിലോ മീനും ഞൊടിയിടയിൽ വൃത്തിയാകാം.. ഒരൊറ്റ ചെതുമ്പൽ പോലും തെറിയ്ക്കില്ല.!! | Sardine Cleaning Easy Tip Using Bottle

Sardine Cleaning Easy Tip Using Bottle : മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് […]