Browsing category

Tips and tricks

എത്ര കിലോ അരി വേവിച്ചലും ഗ്യാസ് തീരില്ല; അടുക്കള ജോലികളിൽ ഏറെ ഉപകാരപ്പെടുന്ന കിടിലൻ ട്രിക്കുകൾ ഇതാ..!! | How to Cook rice Easily

How to Cook rice Easily : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ പാചക ആവശ്യങ്ങൾക്കായി ഗ്യാസ് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ പാചക വാതകത്തിന് ദിനംപ്രതി വില വർധിച്ചുവരികയാണ്. അത്തരം സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. കൂടുതൽ സമയം ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ചോറ് ഉണ്ടാക്കൽ. ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ ഇരിക്കുക എന്നത് നമ്മൾ […]

അരിചാക്കിന്റെ പൊട്ടിക്കുമ്പോൾ അരി ചിന്നിച്ചിതറി പോവുകയാണോ; എങ്കിൽ ഇങ്ങനെ ചെയൂ, ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ എളുപ്പമാണ്..!! | How To Open Sewn Rice Bag

How To Open Sewn Rice Bag : നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് അരിച്ചാക്ക് വാങ്ങിക്കൊണ്ട് വന്നാൽ അതിന്റെ നൂൽ അഴിച്ചെടുക്കുക എന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇതെങ്കിലും എങ്ങിനെ അത് ചെയ്യണം എന്നതിനെപ്പറ്റി പലർക്കും അത്ര ധാരണ ഇല്ല. അതുകൊണ്ട് തന്നെ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുകയാണ് മിക്ക വീടുകളിലും പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ പകുതി എത്തിക്കഴിഞ്ഞാൽ നൂൽ സ്റ്റക്ക് ആകാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ […]

അനുഭവിച്ചറിഞ്ഞ സത്യം.!! ഇനി Ac വേണ്ടാ; ഈ കടുത്ത ചൂടിലും തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. | To Reduce Room Temperature Without AC

To Reduce Room Temperature Without AC : വീട് വൃത്തിയാക്കുക എന്നത് പലർക്കും അത്ര താല്പര്യമുള്ള കാര്യമായിരിക്കില്ല. കാരണം അതിനായി ഒരുപാട് സമയം ആവശ്യമായി വരാറുണ്ട്. മാത്രമല്ല ചില കാര്യങ്ങൾ എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറുമില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വീട്ടിൽ ടേബിൾ ഫാൻ ഉണ്ടെങ്കിൽ അത് എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി […]

റബർബാൻഡ്‌ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! വെളുത്തുള്ളി തൊലി കളയാൻ ഇനി ഇത് മാത്രം മതി.!! | Garlic Peeling Tip Using Rubber Band

Garlic Peeling Tip Using Rubber Band : ആഹാരം പാകം ചെയ്യുമ്പോൾ കൂടുതൽ സമയവും പാഴായി പോകുന്നത് പച്ചക്കറികൾ വൃത്തിയാക്കി എടുക്കുന്നതിനാണ്. പ്രത്യേകിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി പോലുള്ളവ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. വലിയ ഉള്ളി പെട്ടെന്ന് തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ രണ്ടായി മുറിക്കുക. ശേഷം ഉള്ളിൽ കാണുന്ന തണ്ടിന്റെ ഭാഗം പൂർണമായും കട്ട് […]

കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട..!! കട്ട കറയും കരിമ്പനും ചെളിയും ഒറ്റ സെക്കൻഡിൽ വൃത്തിയാക്കാം.. |Karimbhan Kalayan Easy Trick

Karimbhan Kalayan Easy Trick : കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. പ്രത്യേകിച്ചു മഴക്കാലത്തും മറ്റും തുണികളിൽ കരിമ്പൻ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. മാത്രവുമല്ല പെട്ടെന്ന് പരക്കുകയും കൂടുതൽ ആകുകയും ചെയ്യും. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്. നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി. അത് എന്താണെന്നു നോക്കാം. […]

ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! കെമിക്കൽ ഇല്ലാതെ മുറ്റത്തെ പുല്ല് ഇനി ഈസിയായി കളയാം.. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Pullunakkan Easy Tricks

Pullunakkan Easy Tricks : ഇനി പുല്ല് പറിച്ചു ബുദ്ധിമുട്ടേണ്ട! ഇങ്ങനെ ചെയ്യൂ.. മുറ്റത്തെ പുല്ല് ഉണക്കാൻ ഒരു അടിപൊളി സൂത്രപണി; മുറ്റത്തെ പുല്ല് ഇനി എളുപ്പത്തിൽ കളയാം.!! ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വളരെ ഈസിയായിട്ടു മുറ്റത്തുള്ള പുല്ലുകൾ ഉണക്കി കളയാനുള്ള ഒരു മാർഗവുമായിട്ടാണ്. വീട്ടുമുറ്റത്തെ പുല്ലുകൾ ഉണക്കി കളയാനുള്ള 3 രീതികളാണ് ഇവിടെ പറഞ്ഞു തരുന്നത്. മഴയൊക്കെ പെയ്തു കഴിഞ്ഞാൽ പുല്ലുകൾ മുറ്റത്തും മറ്റും ധാരാളമുണ്ടാകും. മുറ്റമെല്ലാം കാടുപിടിച്ച അവസ്ഥയായിരിക്കും പല വീടുകളിലും. […]

ഇങ്ങനെ ചെയ്താൽ കൊഴുവയും നെത്തോലിയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ.. | Netholi Fish Cleaning Easy Tip

Netholi Fish Cleaning Easy Tip : മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി, കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ മത്സ്യങ്ങൾ ഫ്രൈ ചെയ്തോ അല്ലാതെയൊ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഒരുപക്ഷേ വിരളമായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം ചെറുമത്സ്യങ്ങൾ വാങ്ങിക്കുമ്പോൾ ഇവ വൃത്തിയാക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഈയൊരു ബുദ്ധിമുട്ടിനെ ചെറിയൊരു പൊടിക്കൈ ഉപയോഗിച്ച് എങ്ങനെ നേരിടാം […]

ചിരട്ട കൊണ്ട് ഇങ്ങനെ ഒരു സൂത്രമോ.? ഗ്യാസ് വാങ്ങിക്കുന്ന 1000 രൂപ മാസം ലാഭം; ഇങ്ങനെ ചെയ്‌താൽ എത്ര ചോറ് കഴിച്ചാലും തടി വയ്ക്കില്ല.. | Gas Saving Easy Tricks Using Coconut Shell

Gas Saving Easy Tricks Using Coconut Shell : നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി ഉപയോഗിച്ച തേങ്ങയുടെ ചിരട്ട വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ വെറുതെ കളയുന്ന ചിരട്ട ഉപയോഗിച്ച് മറ്റു പല ടിപ്പുകളും ചെയ്തെടുക്കാനായി സാധിക്കും. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചിരട്ട വെള്ളത്തിലിട്ടു തിളപ്പിച്ചെടുത്ത് അതിന്റെ വെള്ളം അരിച്ചെടുത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഈയൊരു രീതിയിൽ ചിരട്ട ഉപയോഗപ്പെടുത്തുമ്പോൾ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി […]

എലിയെ ഓടിക്കാൻ ഈ ഒരു ഇല മതി.!! ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്‌താൽ എലി വീടിന്‍റെ പടി ചവിട്ടൂലാ.!! | Easy Tip To Get Rid Of Rats

Easy Tip To Get Rid Of Rats : എലി, പാറ്റ, ഈച്ച എന്നിവ പരത്തുന്ന രോഗങ്ങൾ മൂലം വലയുന്നവർക്കായി ഇനി ഇവയെ വീട്ടിൽ നിന്ന് തുരത്താനുള്ള ഒരു പൊടികൈ ആണ് പറയുന്നത്. പൊതുവെ വീട് എത്ര അടിച്ചുവാരി കഴുകി വൃത്തിയാക്കിയാലും, എലികൾ എങ്ങനെയെങ്കിലും ഒരു വഴി കണ്ടെത്തി നിങ്ങളുടെ വീടിനകത്തേക്ക് എപ്പോഴെങ്കിലും പ്രവേശിച്ചേക്കാം. അടുക്കള, ബേസ്മെൻറ് തുടങ്ങിയ സ്ഥലങ്ങളിൽ കുടിയേറുന്ന എലികൾ സാധനങ്ങൾ കരണ്ടു തിന്നുന്നതിന് പുറമെ, വ്യാപകമായ പല രോഗങ്ങളും ആളുകൾക്ക് പടർത്തുന്നു. […]

കടയിൽ നിന്നും കിട്ടുന്നതിനേക്കാൾ ടേസ്റ്റിൽ ഉണക്കൽ വീട്ടിൽ ഉണ്ടാക്കാം; മൺ ചട്ടിയിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കു..!! | Dry Fish Making Home Remedie

Dry Fish Making Home Remedie : ഉണക്കമീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം നാട്ടിലെ കടകളിൽ നിന്നും അധികം കെമിക്കലൊന്നും ചേർക്കാത്ത രുചികരമായ ഉണക്കമീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഉണക്കമീനുകളിൽ ധാരാളം കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ ഉണക്കമീൻ കടകളിൽ നിന്നും വാങ്ങാതെ കൂടുതൽ അളവിൽ മത്തി വാങ്ങി നിങ്ങൾക്ക് തന്നെ അത് ഉണക്കി ആവശ്യാനുസരണമെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് […]