Browsing category

Tips and tricks

ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.!! അറിഞ്ഞിരിക്കാം ഈ 5 കാര്യങ്ങൾ; | Fridge Cleaning Tips

Fridge Cleaning Tips : ഒരു വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂർണമായ ജീവിതത്തിലേക്കുളള വഴി കൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്തു വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ദുർഗന്ധം വരാതെയും ക്ലീൻ ആയും ഫ്രിഡ്ജ് എപ്പോഴുവെക്കാൻ ഇനി വളരെ അധികം ബുദ്ധിമുട്ടെടാ.. ഈ അറിവ് ഉണ്ടെങ്കിൽ. ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നത് ഒരു തലവേദന അല്ല.. […]

ചെറിയ മീൻ ക്ലീൻ ചെയുവാൻ ഇത്ര എളുപ്പം ആയിരുന്നോ; അറിഞ്ഞില്ല ഈ ട്രിക്ക്..!! | Fish Cleaning Tips Using Bottle

Fish Cleaning Tips Using Bottle : മീൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ നന്നേ കുറവായിരിക്കും. പണ്ടു കാലങ്ങളിൽ മീൻ വീട്ടിൽ കൊണ്ടുവന്നാൽ അത് വൃത്തിയാക്കി എടുക്കാൻ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതുകൊണ്ടു തന്നെ അതൊരു വലിയ പ്രശ്നമായി അധികമാർക്കും തോന്നാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ചെറിയ കുടുംബങ്ങളിൽ ജോലിക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ടു തന്നെ മീൻ വൃത്തിയാക്കാൻ കൂടുതൽ പേർക്കും അറിയുന്നുണ്ടാവില്ല. മാത്രമല്ല അതിനുള്ള സമയവും ലഭിക്കണമെന്നില്ല. വലിയ മീനുകളെല്ലാം കടകളിൽ നിന്നുതന്നെ […]

അമ്പോ.!! ഒരു പിടി ഉപ്പ് രാത്രി കിടക്കും മുമ്പ് ക്ലോസറ്റിലിട്ടാൽ.. രാവിലെ കാണാം അത്ഭുതം.!! | Useful Toilet Tips Using Salt

Useful Toilet Tips Using Salt : വീട്ടമ്മമാർക്ക് അവരുടെ ദൈനംദിന ജീവിതത്തിലെ ജോലികൾ എളുപ്പത്തിലാക്കാൻ ചില ടിപ്പുകൾ ആയാലോ. ആദ്യമായി ഒരു കപ്പോ അല്ലെങ്കിൽ ഗ്ലാസോ എടുക്കുക. ശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക, കല്ലുപ്പ് ആയാലും മതി. ഗ്ലാസിന് താഴെ വിതറി ഇട്ട് കൊടുക്കണം. അടുത്തതായി നമ്മൾ എടുക്കുന്നത് കംഫേർട്ട് ആണ്. ഏകദേശം ഒരു സ്പൂണോളം കംഫേർട്ട് ഉപ്പിന് മുകളിലേക്ക് ഒഴിച്ച്‌ കൊടുക്കുക. ശേഷം ഒഴിച്ച കംഫേർട്ടിന് മുകളിലായി കുറച്ച് കൂടെ ഉപ്പിട്ട് കൊടുക്കുക. […]

വാഷിങ് മെഷീനിൽ തുണി അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇതുപോലെ ഇട്ടു നോക്കൂ.!! ഒരു തവണ ഇങ്ങനെ ചെയ്താൽ ഇങ്ങനെ മാത്രമേ നിങ്ങൾ തുണി കഴുകൂ.!! | Plastic Cover In Washing Machine Tips

Plastic Cover In Washing Machine Tips : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന എല്ലാ ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് തരണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്രികകൾ മൂർച്ച പോയി കഴിഞ്ഞാൽ ഉപയോഗിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കത്രികയുടെ മൂർച്ച കൂട്ടാനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടയുടെ […]

ഒരു നുള്ള് ഉപ്പ് മതി.!! എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് സ്വർണ്ണം പോലെ വെട്ടി തിളങ്ങും.. | Utensils Cleaning Tips

Removes tough stains from pots and pans.Cuts through grease effectively.Neutralizes kitchen odors naturally.Acts as a gentle abrasive scrub.Safe on metal and wooden surfaces.Combines well with lemon or vinegar.Eco-friendly and non-toxic alternative. Utensils Cleaning Tips : പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ […]

തറ കണ്ണാടി പോലെ വെട്ടിത്തിളങ്ങും ഈ സാധനം ഇട്ടു തുടച്ചാൽ മതി.!! ഇനി ഫ്ലോർ ക്ലീനർ മേടിച്ചു പൈസ കളയല്ലേ.. | Floor Cleaning Easy Tips

Floor Cleaning Easy Tips : ഈ സാധനം ഇട്ടു തുടച്ചാൽ മതി തറ ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും! ഇനി എന്തെളുപ്പം! ഏതു വൃത്തികേടായ തറയും ഇനി കണ്ണാടി പോലെ വെട്ടിത്തിളങ്ങും ഈ സാധനം ഇട്ടു തുടച്ചാൽ. ഇനി ആരും ഫ്ലോർ ക്ലീനർ വാങ്ങി വെറുതെ പൈസ കളയല്ലേ! വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം എത്ര ചെയ്താലും ശരിയാകാത്ത ഒരു ജോലിയാണ് തറ വൃത്തിയാക്കുക എന്നത്. വൃത്തിയാക്കി എടുക്കുവാൻ വളരെയധികം പ്രയാസ മേറിയ ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ച് […]

കാലിയായ പേസ്റ്റ് കവർ വലിച്ചെറിയല്ലേ; പത്രങ്ങൾ വെട്ടിത്തിളങ്ങാനായി പേസ്റ്റ് ഇങ്ങനെ ചെയ്തുനോക്കൂ..!! | Plates And Glasses Cleaning Tip Using Toothpaste

Plates And Glasses Cleaning Tip Using Toothpaste : അടുക്കള എപ്പോഴും വൃത്തിയായി അടുക്കും ചിട്ടയോടും ഇരിക്കേണ്ടത് വളരെയധികം അത്യാവശ്യമായ കാര്യമാണ്. കാരണം ഭക്ഷണം വൃത്തിയോടുകൂടി പാചകം ചെയ്ത് കഴിച്ചാൽ മാത്രമേ അത് ശരീരം ആരോഗ്യകരമായ നിലനിർത്താൻ സഹായിക്കുകയുള്ളൂ. അത്തരം കാര്യങ്ങളിലെല്ലാം ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി കാപ്പിപ്പൊടി പാക്കറ്റിൽ വാങ്ങിക്കൊണ്ടു വന്നാൽ അത് പെട്ടെന്ന് കട്ടപിടിച്ചു പോകുന്നത് ഒരു പതിവ് കാഴ്ചയാണ്. അതേസമയം കാപ്പിപ്പൊടി പാക്കറ്റിൽ നിന്ന് പൊട്ടിക്കുമ്പോൾ […]

വെറും 24 രൂപ ചിലവിൽ.!! ഒരു വർഷത്തേക്ക് തുണി അലക്കാനുള്ള സോപ്പുപൊടി വീട്ടിൽ ഉണ്ടാക്കാം; വെറും 5 മിനിറ്റിൽ.. ഇതറിയാതെ എത്ര പൈസ വെറുതെ കളഞ്ഞു.!! | To Make Soap Powder

To Make Soap Powder : വാഷിംഗ് സോപ്പ്, സോപ്പുപൊടി എന്നിവ എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത സാധനങ്ങൾ ആയിരിക്കും. എന്നാൽ കൂടുതൽ അളവിൽ സോപ്പുപൊടിയും സോപ്പുമെല്ലാം വാങ്ങേണ്ടി വരുമ്പോൾ അത് ഒരു അധിക ചെലവായി മാറാറുണ്ട്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള സോപ്പുപൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പുപൊടി വീട്ടിൽ തന്നെ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ സോഡാ ആഷ്, സോഡിയം സൾഫേറ്റ്, സ്ലറി,ഉപ്പ്,കളർ ഗാഡ്, ഫ്രാഗ്രൻസ് ഇത്രയും സാധനങ്ങളാണ്. […]

ചന്ദന തിരി വക്കാൻ ഇനി സ്റ്റാൻഡ് കടകളിൽ നിന്നും വാങ്ങേണ്ട; ആവശ്യമില്ലാതെ വലിച്ചെറിയുന്ന ഈ ഒരു വസ്തു മാത്രം മതി..!! | Agarbatti Stand Making Tip Using Pen Cap

Agarbatti Stand Making Tip Using Pen Cap : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്ത് ടിപ്പുകളും പരീക്ഷിക്കാൻ തയ്യാറായിരിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ പരീക്ഷിക്കുന്ന ടിപ്പുകളെല്ലാം ഇരട്ടി പണിയായി മാറാറുണ്ട്. അതേസമയം തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ രാവിലെ സമയത്തും സന്ധ്യാസമയത്തുമെല്ലാം ചന്ദനത്തിരി കത്തിച്ചു വയ്ക്കാറുണ്ടാകും. പലപ്പോഴും ഒരുതവണ തിരി കത്തിച്ച് വച്ചു കഴിഞ്ഞാൽ സ്റ്റാൻഡ് എവിടെയെങ്കിലും കൊണ്ടു വയ്ക്കുകയും […]

ഈയൊരു ഇല മാത്രം മതി.!! ഇനി വീട്ടിലൊരു ഈച്ച പോലും പറക്കില്ല; ഇങ്ങനെ ചെയ്താൽ ഒറ്റ സെക്കൻഡിൽ സകല ഈച്ചയും നാടും വീടും വിട്ടോടും.!! | Get Rid of Houseflies Using Thulasi

Get Rid of Houseflies Using Thulasi : മഴക്കാലമായാൽ കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം വീടുകളിൽ ധാരാളമായി കണ്ടു വരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ഫ്ലോർ ലിക്വിഡുകളും മറ്റും ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന രണ്ട് കിടിലൻ സൊലൂഷനുകളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി തയ്യാറാക്കുന്ന സൊലൂഷനിൽ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ തുളസി ഇലയാണ്. ഒരു പിടി അളവിൽ തുളസിയില […]