ഈ ചെടിയുടെ പേര് അറിയാമോ.? നരച്ച മുടി കറുപ്പിക്കാനായി ഈ ഒരു ഇല മതി.. ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Indigo Plant Hair Dye
100% pure indigo powderWarm waterBowl and spoon (non-metal)Old towel or cloth (indigo can stain) Indigo Plant Hair Dye : നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി […]