Browsing category

Tips and tricks

പല്ലിലെ മഞ്ഞകളർ പോകുന്നില്ലേ; ബേക്കിങ് പൗഡർ ഇല്ലാതെ തന്നെ ഒറ്റ ദിവസം കൊണ്ട് പല്ല് വെളുപ്പിക്കാം..!! | How To Clean Teeth Naturally

How To Clean Teeth Naturally : കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലുകളിലെ മഞ്ഞ നിറത്തിലുള്ള കറകൾ. സാധാരണയായി ഇത്തരത്തിലുള്ള കറകൾ കളയാനായി പല്ല് ഡോക്ടറുടെ അടുക്കൽ രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും പോകുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ പല്ല് ക്ലീൻ ചെയ്ത് കഴിയുന്ന സമയത്ത് കടുത്ത കറകളെല്ലാം പോകാറുണ്ടെങ്കിലും പിന്നീട് വീണ്ടും ഇതേ രീതിയിൽ തന്നെ തിരികെ വരികയാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ […]

ഇതൊരു സ്പൂൺ ഉണ്ടെങ്കിൽ കിച്ചനിലെ പകുതി പ്രശ്നം തീരും.!! ഇത്രയും നാൾ തറ തുടച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ..😀👌

കർപ്പൂരം നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കുമല്ലോ. എന്നാൽ ഈ കർപ്പൂരം വെച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്സുകൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി കർപ്പൂരം ഒരു ബൗളിലേക്ക് നന്നായി പൊടിച്ചിട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുത്തു ഈ വെള്ളം കൊണ്ടു കിച്ചൻ കൗണ്ടർടോപ്പ് ക്ലീൻ ചെയ്തു എടുക്കുകയാണെങ്കിൽ പ്രാണികളുടെ ശല്യവും ചീത്ത മണവും ഒക്കെ മാറി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ കിച്ചൻ കൌണ്ടർറ്റോപ് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. രാത്രിയിൽ നമ്മൾ കിടക്കുന്നതിനു […]

ശരിയായ രീതിയിലുള്ള ഉറക്കം നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും; വിശ്വാസം വരുന്നില്ലെങ്കിൽ ഇതൊന്നു നോക്കൂ..!! | How To Sleep To Better And How Sleep Works

How To Sleep To Better And How Sleep Works : നമ്മളെല്ലാവരും ഉറങ്ങാറുണ്ട് എന്നാൽ എന്തിനാണ് ഉറങ്ങുന്നതെന്നും എങ്ങനെയാണ് ഉറങ്ങുന്നതെന്നും എന്തിനുവേണ്ടിയാണ് ഉറങ്ങുന്നത് എന്നും പലർപ്പോഴും നമുക്ക് വ്യക്തമായ ധാരണയോ ഉത്തരമോ കിട്ടാത്ത ചോദ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിൻറെ നീളം എത്രത്തോളം ഉണ്ടെന്നും എങ്ങനെയാണ് ഉറങ്ങുന്നത് എന്നും പലപ്പോഴും ശ്രദ്ധിക്കാറില്ല. ഉറങ്ങുന്നതിനു മുമ്പ് ഫോണും ലാപ്ടോപ്പും ഒക്കെ ദീർഘനേരം ഉപയോഗിച്ച ശേഷം അവയുടെ അരികിൽ കിടന്ന് ഉറങ്ങുന്ന ഒരു ജനസമൂഹമാണ് ഇന്നുള്ളത്. എന്നാൽ മതിയായ ഉറക്കം […]

തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിലെ രഹസ്യം.!! അറിയാതെ പോകരുതേ.. | Put Garlic Under Pillow Health Benefits

Put Garlic Under Pillow Health Benefits : കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വെക്കുന്നതിനെ പറ്റി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ.? പലരും ഇത് അന്ധവിശ്വാസം, പൊട്ടത്തരം എന്നൊക്കെ പറയുന്ന കാര്യമാണ് ഇത്. എന്നാൽ വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. എന്നാൽ ഇന്ന് പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. പലർക്കും ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ല. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു പരിഹാരമായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് വെളുത്തുള്ളി. ഇതിലെ അല്ലിസിന്‍ എന്ന […]

വേദനകൾ ഏതും ആയിക്കോട്ടെ ഇതാ ഒരു ഔഷധ സസ്യം മതി വേദനകൾ മാറികിട്ടാൻ..!! | Changalamparanda Oil Preparation

Changalamparanda Oil Preparation : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തു മായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്. അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് ആയുർവേദ […]

എത്ര പഴകിയ കഫവും ഇളക്കി കളയാം.!! പനിയും കഫവും ഉടനടി മാറ്റാൻ കിടിലൻ ഒറ്റമൂലി.. വീട്ടിൽ തന്നെ തയ്യാറാക്കാം..

Home Remedy to Reduce Fever : പനി വരാതിരിക്കാൻ ഉള്ള മരുന്നിനെ പറ്റിയും കൂടുതൽ അറിയാം.. മഴ, തണുപ്പ് കാലഘട്ടങ്ങളിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജലദോഷം, കഫക്കെട്ട് എന്നിവ. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്ന് ധാരാളം മരുന്ന് നമ്മൾ വാങ്ങി കഴിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ വെറും പാഴ്ജോലി മാത്രമായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കഷായം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ കഫക്കെട്ട് ഒഴിവാക്കാം എന്നാണ് ഇന്ന് പരിചയപ്പെടുന്നത്. […]

ഇത് 1 സ്പൂൺ കുടിച്ചാൽ മാത്രം മതി മൂക്കടപ്പ് പാടേ മാറിപ്പോകാൻ; ഒരു കിടിലൻ ട്രിക്ക് ചെയ്തു നോക്കൂ..!! | How To Reduce Cold And Nose Breathing Issues

How To Reduce Cold And Nose Breathing Issues : ചൂടുകാലമായാലും, തണുപ്പുകാലമായാലും ഒരേ രീതിയിൽ എല്ലാവരെയും ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് മൂക്കടപ്പ് ജലദോഷം പോലുള്ള പ്രശ്നങ്ങൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഇത്തരം അസുഖങ്ങൾ വരുമ്പോൾ അത് കൂടുതൽ നാൾ നീണ്ട് നിൽക്കുകയും വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അതേസമയം മൂക്കടപ്പ് കൂടുതലായി അനുഭവപ്പെടുകയാണെങ്കിൽ വീട്ടിലുള്ള ഒരു ചേരുവ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ അത് എളുപ്പത്തിൽ മാറ്റിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. […]

ഹാർട്ടിലെ ബ്ലോക്ക് അലിയിച്ചു കളയാൻ ഇതാ ഒരു അത്ഭുത ഡ്രിങ്ക്; ഇതൊന്ന് കുടിച്ചാൽ മതി ഹാർട്ട് സംബന്ധമായ എല്ലാ അസുഖങ്ങളും മാറും..!! | Heart Block Reducing Drink

Heart Block Reducing Drink : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രഷർ,ഷുഗർ, ഹാർട്ട് സംബന്ധമായ അസുഖങ്ങൾ എന്നിങ്ങനെ പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഏറെ പേരും. മാത്രമല്ല കുട്ടികളിലെല്ലാം രക്തക്കുറവ് പോലുള്ള അസുഖങ്ങളും ഇന്ന് കൂടുതലായി കണ്ടു വരാറുണ്ട്. അത്തരം അസുഖങ്ങൾക്കെല്ലാം അലോപ്പതി മരുന്നുകളെ തന്നെ കൂടുതലായി ആശ്രയിക്കുക എന്നത് എപ്പോഴും എല്ലാവർക്കും സാധിക്കുന്ന കാര്യമായിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം അസുഖങ്ങളെല്ലാം വരാതെ ഇരിക്കാനും ഉള്ള അസുഖങ്ങൾക്ക് ചെറിയ രീതിയിൽ എങ്കിലും ഒരു ശമനം […]

വ്യായാമം ചെയ്യാതെയും ഭക്ഷണം നിയന്ത്രിക്കാതെയും നിങ്ങൾക്ക് വയറിനു ചുറ്റും കെട്ടികിടക്കുന്ന കൊഴുപ്പ് മാറ്റണോ; ഐസ് ക്യൂബ്സ് മാത്രം മതി പരിഹാരമാവാൻ..!! | Belly Fat Reducing Tip Using Ice Cubes

Belly Fat Reducing Tip Using Ice Cubes : ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പൊണ്ണത്തടി, കുടവയർ, വയറിനു ചുറ്റുമുള്ള കൊഴുപ്പുപോലുള്ള പ്രശ്നങ്ങളെല്ലാം. ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും ജോലി തിരക്കുമെല്ലാം എല്ലാവർക്കും ഇത്തരം അസുഖങ്ങൾ കൂടുതലായി വരുന്നതിന് ഒരു കാരണമാണ്. അതിനായി പലപ്പോഴും എത്ര മരുന്നുകൾ കഴിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. വയറിനു ചുറ്റുമുള്ള […]

ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ.!! ഈ കാര്യങ്ങൾ അറിയാതിരുന്നാൽ നഷ്ടം തന്നെ.!! | Benefits to Drinking Lemon Water

Benefits to Drinking Lemon Water : രാവിലെ എഴുന്നേറ്റാൽ നമ്മൾ ആദ്യം കുടിക്കുന്നത് ചായയോ കാപ്പിയോ ആയിരിക്കും അല്ലെ.. ചിലരെങ്കിലും ചെറു ചൂട് വെള്ളം കുടിക്കുന്നവരും ഉണ്ടായിരിക്കും. എന്നാൽ നമുക്കെല്ലാവർക്കും ഇനി ചെറു ചൂടുള്ള നാരങ്ങാ വെള്ളം കുടിച്ചു ദിവസം തുടങ്ങാം. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. ആരോഗ്യത്തിനും ഫിറ്റ്നസ്സിനും മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ ഗുണം ചെയ്യും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ […]