Browsing category

Tips and tricks

ഒറ്റ ദിവസം കൊണ്ട് കാലിലെ വിണ്ടുകീറൽ മാറാൻ 2 എളുപ്പ വഴികൾ.!! | Kalile Vindu Keeral Maran Tip

Kalile Vindu Keeral Maran Tip : മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കാലിന്റെ വിണ്ടുകീറൽ. പ്രത്യേകിച്ച് തണുപ്പ് സമയത്ത് ഇത്തരം അവസ്ഥ കൂടുതലായി കാണാറുണ്ട്. അത് ഒഴിവാക്കാനായി കറ്റാർവാഴ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ചില ഔഷധക്കൂട്ടുകൾ അറിഞ്ഞിരിക്കാം.അതിനായി ആദ്യം ചെയ്യേണ്ടത് ഒരു കറ്റാർവാഴ ചെടി വീട്ടിലില്ലെങ്കിൽ അത് ആദ്യം വച്ചുപിടിപ്പിക്കുക എന്നതാണ്. കറ്റാർവാഴ നല്ലതുപോലെ തഴച്ച് വളരാനായി തേയിലവെള്ളം ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ഒരു […]

പനിക്കൂർക്ക എന്ന മൃതസഞ്ജീവനി.!! ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ..| Panikoorkka Ila Water Benifits

Panikoorkka Ila Water Benifits : നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു. പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു കുടിക്കുന്നതും എല്ലാവര്ക്കും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം […]

മിക്സിയുടെയും കുക്കറിന്റെയും വാഷർ ഇങ്ങനെ ഉപയോഗിക്കാം.!! വീട്ടമ്മമാരുടെ സ്ഥിരം പ്രശ്‌നത്തിന് പരിഹാരമായി.👌👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടു കിടക്കുന്നവയും കൈകാര്യം ചെയ്യുന്ന വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. അതുപോലെ പ്രധാനിയാണ് കുക്കറും. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല അടുക്കളയിൽ എന്ന് തന്നെ പറയാം. പല വിധ പ്രശനങ്ങൾ സ്ഥിരമായി കുക്കറിനെ ചുറ്റിപ്പറ്റി വീട്ടമ്മമാർ നേരിടേണ്ടി വരുന്നുണ്ട്. വിസിൽ വരാതിരിക്കുക, പുറത്തുകൂടി എയർ […]

തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.!! എത്ര അഴുക്കുള്ള തലയിണയും അനായാസം വൃത്തിയാക്കാം.. ആരും ഇത് അറിയാതെ പോകല്ലേ.!! | Pillow Cleaning Easy Tip

Pillow Cleaning Easy Tip : നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തലയിണ. തലയിണ വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ എത്ര അഴുക്കു പിടിച്ച തലയിണയും വൃത്തിയാക്കാവുന്നതാണ്. വലിയൊരു പത്രം എടുത്ത് അതിലേക്ക് ചൂടുവള്ളം എടുത്തശേഷം സോപ്പ്പൊടി ഇട്ട് ലയിപ്പിക്കുക. ബേക്കിങ് സോഡാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത തലയിണ ഇതിലേക്ക് മുക്കി വെക്കുക. വെള്ളം പോരായ്ക വന്നാൽ ചൂടുവെള്ളം ഒഴിക്കുക. അരമണിക്കുർ റെസ്റ്റ് […]

തറ തുടക്കുന്ന വെള്ളത്തിൽ അടുക്കളയിലുള്ള ഈ സാധനം ചേർത്താൽ കാണു മാജിക്.!! തറ ഇനി വെട്ടി തിളങ്ങും.. | Floor Cleaning Easy Tricks

Floor Cleaning Easy Tricks : നമ്മളെല്ലാവരും വീട് വൃത്തിയാക്കുന്ന വരാണ്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പലതരം ലോഷനുകളും ഡെറ്റോൾ മുതലായ ലായനികൾ ആണ്. ഇവയെല്ലാം വൃത്തിയാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് ആണെങ്കിൽ പോലും പ്രാണികൾ പോലുള്ള വയെ അകറ്റിനിർത്താൻ സാധിക്കില്ല. ഇന്ന് നമ്മൾ നോക്കുന്നത് വളരെ വൃത്തിയായി എങ്ങനെ തറ തുടയ്ക്കാം എന്നും അതിനോടൊപ്പം തന്നെ പ്രാണികളെ ഒരു പരിധി വരെ അകറ്റി നിർത്തുന്നത് എങ്ങനെ എന്നുമാണ് ഇതിനായി ആദ്യം വേണ്ടത് തറ തുടങ്ങാൻ ആവശ്യമായ വെള്ളം […]

കുഴൽ വെള്ളം മൂലം കറ പിടിച്ച ക്ലോസറ്റ് തൂവെള്ളയാക്കാം.!! വെറും 2 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ ക്ലോസറ്റ് പോലെ വെട്ടി തിളങ്ങും.. | Toilet Cleaning Easy Tricks

Toilet Cleaning Easy Tricks : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. കാരണം ബാത്റൂമുകളിലെ ക്ലോസറ്റിലും വാഷ്ബേസിനിലും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത വെള്ളക്കറകളും മറ്റും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ എത്ര കറപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന […]

വീടുമുഴുവനും, സോഫയിലും കർട്ടണിലും സുഗന്ധം നിറയും ഇതുണ്ടെങ്കിൽ.!! 1 രൂപ ചിലവില്ല.. | Floor Cleaning Easy Tricks

Floor Cleaning Easy Tricks : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. വീട്ടിൽ പലപ്പോഴും പ്രശ്‌നമാകുന്ന ഒരു കാര്യമാണ് അകത്തേക്കു കയറുമ്പോൾ തന്നെയുള്ള മണവും ദുർഗന്ധവും പലപ്പോഴും അടുക്കളയിൽ നിന്നും ബാത്രൂമിൽ നിന്നുമാണ് മണം വരുന്നത്. എല്ലാവരുടെയും ആഗ്രഹമാണ് സുഗന്ധപൂരിതമായൊരു വീട് എന്നത്. എല്ലാ സമയവും വീട്ടിൽ ഫ്രഷ്‌നെസ്സ് നിലനിൽക്കുക എന്നത് നിസാര കാര്യമല്ല. മിക്കപ്പോഴും അത് ശ്രമകരവുമാണ്. സാധാരണ കുട്ടികളുള്ള വീട്ടിൽ എപ്പോഴും സാധനങ്ങൾ തട്ടിപ്പോകുക,വൃത്തികേടാവുക എന്നിവ പതിവാണ്. അതുപോലെ ഇറച്ചി […]

കംഫേർട്ട് കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!! | Tip To Get Rid Of Pets Using Comfort

Tip To Get Rid Of Pets Using Comfort : വീടിനകത്ത് ഉണ്ടാകാറുള്ള പാറ്റയുടെയും പല്ലിയുടെയും ശല്യം കാരണം എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവരാണ് മിക്ക ആളുകളും. അതിനായി പാറ്റ ഗുളിക ഇട്ടുകൊടുത്താലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പ്രധാനമായും പാറ്റ ശല്യം കണ്ടു വരുന്നത്. കൂടാതെ തുണികളും മറ്റും സൂക്ഷിച്ച ഭാഗത്ത് പാറ്റ കയറുകയാണെങ്കിൽ അത് നശിപ്പിക്കാനുള്ള […]

നിങ്ങളുടെ ഫോണിൽ ഓൺ ആയിരിക്കുന്ന ഈ സെറ്റിംഗ്സ് എത്രയും പെട്ടന്ന് ഓഫ് ആക്കുക.!! ഇല്ലെങ്കിൽ പണി പാളും.. | Phonil Off Cheyyenda Options

Phonil Off Cheyyenda Options : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണ്. ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒട്ടുമിക്ക ആളുകളും അനായാസം ഫോൺ ഉപയോഗിക്കുന്നതിൽ വിദഗ്ധരായിരിക്കും. കുട്ടികൾ ഗെയിമിങ്ങിലോ ഓൺലൈൻ ക്ലാസ്സുകളിലോ ആണെങ്കിൽ മുതിർന്നവരാകട്ടെ സമൂഹമാധ്യമങ്ങളുലും മറ്റുമായി എപ്പോഴും ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, വളരെ അധികം ഉപകാരപ്രദമായ ഒരു ഫീച്ചറാണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്. […]