Browsing category

Tips and tricks

പല്ലിലെ പുളിപ്പ് ഇനി ഒരു പ്രശ്നമല്ല.!! ലളിതമായ മാർഗത്തിലൂടെ വീട്ടിൽ തന്നെ എളുപ്പം മാറ്റാം 😀👌 |Easy Teeth Sensitivity Treatment

പല്ലുപുളിപ്പ് എന്ന പ്രശനം നമ്മളിൽ പലരെയും വളരെയധികമായി അലട്ടുന്നുണ്ട്. നമ്മുടെ ശീലങ്ങൾ ചെറുതായൊന്ന് മാറ്റിയാൽ മാത്രം മതി വളരെ നിസ്സാരമായി തന്നെ നമുക്ക് പല്ല് പുളിപ്പ് മാറ്റിയെടുക്കാം. ചൂടുള്ളതും തണുത്തതുമായ എന്തെങ്കിലും കഴിക്കുമ്പോഴാണ് ഇക്കിളിപ്പെടുത്തുന്ന പോലെ അല്ലെങ്കിൽ വേദനയോടെ, അല്ലെങ്കിൽ ചെറിയൊരു തരിപ്പ്തോന്നുന്നത്, ഇതാണ് പല്ലുപുളിപ്പ്. ഇതെങ്ങനെ സംഭവിക്കുന്നു, ആർക്കൊക്കെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം. ഇതിനു കാരണം പലതാണ്. കഠിനമായി അമർത്തി പല്ലു തേക്കുന്നത് ഒരു തെറ്റായ കാര്യമാണ് ഇതിൽ നിന്നും പല്ല് പുളിപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്. […]

എത്ര അഴുക്ക് പിടിച്ച ചവിട്ടിയും കിച്ചൻ ടവ്വലും ഇനി എളുപ്പത്തിൽ ക്ലീൻ ചെയ്യാം.!! |Cleaning Doormats And KitchenTowel

Cleaning Doormats And KitchenTowel: അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കിച്ചൻ ബാത്ത്റൂം ടവ്വൽ, ചവിട്ടി എന്നിവ എപ്പോഴും ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ഇതൊക്കെ ഏറ്റവും വേഗത്തിൽ അഴുക്കു പിടിക്കുന്നത്. ഇങ്ങനെ വൃത്തികേടായാൽ പിന്നെ ക്ലീൻ ചെയ്യാൻ […]

ന്യൂസ് പേപ്പർ മിക്സിയിൽ ഒന്ന് കറക്കി നോക്കൂ..!! എത്ര പഴയ ബാഗും പുതു പുത്തനാക്കാം.😀👌

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. പഴയ സ്കൂൾ ബാഗുകൾ കേടൊന്നും കൂടാതെ പുതിയതു പോലെ ആക്കാൻ ഒരു അടിപൊളി ടിപ്പുണ്ട്. എത്ര അഴുക്കു പിടിച്ച ബാഗ് ആണെങ്കിലും കരിമ്പനും പൂപ്പലും പോയി കിട്ടാൻ ഇതാ […]

അങ്ങനെ അതും തീരുമാനമായി ഇനി പേടിക്കണ്ട..നിമിഷനേരം കൊണ്ട് കൊതുകിനെ അകറ്റാം..അതും വളരെ എളുപ്പത്തിൽ.!!

മഴക്കാലം ആരംഭിച്ചാൽ മിക്കവരുടെയും വീട്ടിൽ വളരെ അധികം നേരിടുന്ന ഒരു പ്രശ്നമാണ് കൊതുകുശല്യം. ഇതു മൂലം കുട്ടികൾക്കും വലിയവർക്കും ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കൊതുക്. അലർജി പോലുള്ള ചൊറിച്ചിലുണ്ടാക്കുക മാത്രമല്ല മറ്റു പല രോഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. കൊതുകു ശല്യം കൂടുന്നതിനനുസരിച്ചു പല തരത്തിലുള്ള രോഗങ്ങൾ നമ്മളെ പിടികൂടുന്നതിന് കാരണമാകുന്നു. ജനലുകളും വാതിലുകളും തുറക്കുമ്പോഴേക്കും പുറത്തു നിന്നുള്ള കൊതുകുകൾ കൂട്ടമായി എത്തും. കൊതുകുതിരിയും മറ്റും പുകക്കുന്നത് അലർജിയോ മറ്റു പല ശ്വസന സംബന്ധമായയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനു […]

വീടിനുള്ളിലും പുറത്തും ഇനി ഉറുമ്പ് വരില്ല..😳😳 ഇതൊന്നു പ്രയോഗിച്ചാൽ മാത്രം മതി.!! 👌👌

ഉറുമ്പുകളും പ്രാണികളും വീട്ടിൽ വന്നു കൂടിയാൽ പിന്നെ അവയെ ഒഴിവാക്കാൻ അത്ര എളുപ്പമാവില്ല. എന്നാൽ അവയെ വീട്ടിൽ നിന്നും ഓടിക്കുകയെന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു വലിയ തലവേദന തന്നെയാണ്. വീടിനുള്ളിൽ മാത്രമല്ല പുറത്തും കൃഷിയിടത്തിലും ഉറുമ്പുകളുടെ ശല്യം കാണാറുണ്ട്. ഇതുമൂലം മണ്ണെല്ലാം ഇളകി കൂന കൂട്ടി ഇടാറുണ്ട്. ഇത്തരത്തിൽ കൃഷിയിടത്തിലോ ചെടികൾക്ക് ചുറ്റുമോ ഉറുമ്പുകൾ കൂടു കൂട്ടിയാൽ പിന്നെ ചെടി തന്നെ ഉണങ്ങി നശിച്ചുപോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഇങ്ങനെ കൂടുകൂട്ടുന്ന ഉറുമ്പുകളെ തുരത്താൻ ഒരു അടിപൊളി സൂത്രമുണ്ട്. […]

മഴക്കാലത്ത് തുണി ഉണക്കാൻ ഇനി എന്തെളുപ്പം.!! അഴ വേണ്ടാ.. പത്തു പൈസ ചിലവില്ല 👌👌

മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി എടുക്കാൻ സാധിക്കും. അതും ആവശ്യമില്ലാത്ത ഒരു പാഴ് വസ്തു കൊണ്ട്. നമ്മുടെ […]

ഒരു കുപ്പി ഉണ്ടെങ്കിൽ ഇനി ബാത്റൂം ക്ലീനിംഗ് വളരെ ഈസി 😀👌 കൂടാതെ അടിപൊളി ടിപ്പുകളും.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. ബാത്രൂം വൃത്തിയാക്കാൻ മടിയുള്ളവർ നമ്മുടെ കൂട്ടത്തിൽ ധാരാളമുണ്ട്. അത്തരക്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ബാത്രൂം ക്ലീൻ ചെയ്യാൻ ഒരു കുപ്പി ഉപയോഗിച്ചുള്ള […]

തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.. എത്ര അഴുക്കുള്ള തലയിണയും അനായാസം വൃത്തിയാക്കാം,ആരും ഇത് അറിയാതെ പോകല്ലേ.!!

നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തലയിണ. തലയിണ വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ എത്ര അഴുക്കു പിടിച്ച തലയിണയും വൃത്തിയാക്കാവുന്നതാണ്. വലിയൊരു പത്രം എടുത്ത് അതിലേക്ക് ചൂടുവള്ളം എടുത്തശേഷം സോപ്പ്പൊടി ഇട്ട് ലയിപ്പിക്കുക. ബേക്കിങ് സോഡാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത തലയിണ ഇതിലേക്ക് മുക്കി വെക്കുക. വെള്ളം പോരായ്ക വന്നാൽ ചൂടുവെള്ളം ഒഴിക്കുക. അരമണിക്കുർ റെസ്റ്റ് ചെയ്യാൻ വെക്കുക. ഇത് വാഷിംഗ്‌ മെഷിനിൽ […]

ഇനി തുണി വിരിക്കാൻ അഴ വേണ്ടേ വേണ്ടാ… തുണി നനയും എന്ന പേടിയും വേണ്ട..ഈ ഒരു സാധനം മാത്രം മതി..!!! പത്തു പൈസ ചിലവില്ല 👌👌

മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി എടുക്കാൻ സാധിക്കും. അതും ആവശ്യമില്ലാത്ത ഒരു പാഴ് വസ്തു കൊണ്ട്. നമ്മുടെ […]

ജനലുകളും വാതിലുകളും ഒറ്റ സെക്കൻഡിൽ പള പളാന്ന് വെട്ടിത്തിളങ്ങും ഇങ്ങനെ ചെയ്‌താൽ 😀👌

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുടെയും കടമയാണ്. എന്നാലും ഈ കാര്യത്തിൽ വീട്ടമ്മമാർ തന്നെയാണ് മുൻപന്തിയിൽ. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പെട്ടെന്ന് പണികൾ തീർക്കാനും ചില പൊടി നുറുങ്ങുകൾ ആവശ്യമാണ്. മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന കൊച്ചു കൊച്ചു സൂത്രങ്ങൾ ഞങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. അത്തരത്തിൽ എപ്പോഴും ആവശ്യമുള്ള വീട്ടമ്മമാർക് ഏറെ ഉപകാരപ്രദമായ ഒരു ടിപ്പ് ആണ് പരിചയപ്പെടുത്തുന്നത്. എത്രയൊക്കെ പൊടി കളഞ്ഞു സൂക്ഷിച്ചാലും […]