Browsing category

Trailers

ഒരു പിടി വെണ്ടക്ക മതി.!! വെണ്ടക്ക ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഷുഗറിനും കൊളസ്ട്രോളിനും അത്യുത്തമം.!! |Vendakka Masala Recipe

Vendakka Masala Recipe Malayalam : വെണ്ടക്ക ഇതുപോലെ ഉണ്ടാക്കിനോക്കൂ സൂപ്പറാ.. ചോറിനും ചപ്പാത്തിക്കും അടിപൊളിയാ.. ഷുഗറിനും കൊളസ്ട്രോളിനും അത്യുത്തമം; വെണ്ടക്കയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ ആരും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വെണ്ടയ്ക്ക കൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ്. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പിയാണ് ഇത്. വെണ്ടക്കയ്ക്ക് വഴുവഴുപ്പ് ഉള്ളതു കൊണ്ട് പലർക്കും വെണ്ടക്ക അത്ര ഇഷ്ടപ്പെടാറില്ല. പക്ഷെ ആരോഗ്യ ഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണ് […]

മകൻറ്റെ പുതിയ വിശേഷം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടി മേഘ്‌ന രാജ്.!! ജൂനിയർ ചീരുവിന് രണ്ടാം പിറന്നാൾ |Birthday Celebration For Meghana Raj son

Birthday Celebration For Meghana Raj son: ഇന്ത്യൻ സിനിമ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് മേഘ്ന രാജ്. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാളത്തിൽ അടക്കം നിരവധി ചിത്രങ്ങളിലാണ് വേഷങ്ങൾ കൈകാര്യം ചെയ്തത്. എന്നാൽ വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന മേഘ്ന സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യം തന്നെയാണ്. തൻറെ വിശേഷങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുമുണ്ട്. കന്നട സൂപ്പർതാരമായ ചിരഞ്ജീവി സർജയുമായി 2018 താരം വിവാഹിതയായിരുന്നു. നീണ്ട 10 വർഷത്തെ പ്രണയത്തിനൊടുവിൽ […]

അരങ്ങേറ്റം ഐശ്വര്യ റായിയുടെ സഹോദരിയായി.!!തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഈ നായിക ആരാണെന്ന് മനസ്സിലായോ?|Celebrity childhood photo

Celebrity Childhood photo: തെന്നിന്ത്യൻ സിനിമകൾ എന്ന് പറയുമ്പോൾ തന്നെ അതിൽ ഒരുപാട് ഭാഷകൾ ഉൾപ്പെടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള സിനിമകളിൽ തിളങ്ങിനിൽക്കുന്ന നിരവധി താരങ്ങൾ ഉണ്ട്. ചിലർ അവരുടെ സിനിമ ഇൻഡസ്ട്രിയിൽ മാത്രം തിളങ്ങിനിൽക്കുമ്പോൾ, മറ്റു ചിലർ വ്യത്യസ്ത ഭാഷകളിൽ സജീവമായി തിളങ്ങി നിൽക്കുന്നു. മിക്ക നടി നടന്മാരും ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്യാറുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നായികയുടെ ബാല്യകാല […]

പാരസൈറ്റ് എന്ത് കൊണ്ടാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയിലൊന്നാകുന്നത്.?|parasite movie

parasite-movie-review-malayalam : ഒരുപാട് ഉത്തരങ്ങളുണ്ട്. ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ഇനി ഭാവികാലത്തിന്റെയും ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ സാമ്പത്തിക അസമത്വത്തെ ലളിതമായി ചിത്രീകരിച്ചു എന്ന് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും വേറിട്ടു നിർത്തുന്നതും. സിനിമയുടെ പേര് മുതൽ ക്ലൈമാക്സ്‌ വരെ ഒരു സാമൂഹികപ്രശ്നത്തിന്റെ ഗുരുതരാവസ്ഥകളെ ചൂണ്ടിക്കാണിക്കാൻ വേണ്ടി സംവിധായകൻ ഉപയോഗിച്ചു എന്നത് തന്നെയാണ് പാരസൈറ്റിനെ മറ്റുള്ള ചിത്രങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നതും.പാരസൈറ്റ് എന്ന വാക്കിനർത്ഥങ്ങളിൽ ഒന്ന് ഇത്തിൾക്കണ്ണി എന്നാണ്. പേര് തന്നെ സിനിമയുടെ സന്ദേശത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. വലിയ വൃക്ഷങ്ങളെ […]

അല്പം വൈകിയെങ്കിലും സ്നേഹം പങ്കുവയ്ക്കുവാൻ മറക്കാതെ മീനാക്ഷി ദിലീപ്; താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയാകുന്നു |Birthday wishes to kavya madhavan

Birthday wishes to kavya madhavan: മലയാള സിനിമയുടെ നായിക സങ്കല്പം എന്ന പദവിക്ക് അർഹയായിട്ടുള്ള താരമാണ് കാവ്യാമാധവൻ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് മലയാള സിനിമയുടെ നായിക എന്ന മുഖമായി കാവ്യാമാധവൻ വളരുകയായിരുന്നു. ദിലീപ് നായകനായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായിക എന്ന കുപ്പായം അണിയുന്നത്. അഴകിയ രാവണൻ, തിളക്കം, റൺവേ, കൊച്ചി രാജാവ്, ലയൺ, ചക്കരമുത്ത്, പാപ്പിയപ്പച്ച, ഗദ്ദാമ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ക്രിസ്ത്യൻ ബ്രദർസ്, […]

ഓണത്തിന് സദ്യക്കൊപ്പം വിളമ്പാൻ.. 😍😍വറുത്തരച്ച കേരള സാമ്പാർ വളരെ എളുപ്പത്തിൽ 👌👌|Easy Kerala Sambar Recipe

ഓണത്തിന് സദ്യക്കൊപ്പം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പ്രധാന റെസിപ്പിയാണ് സാമ്പാർ. ഒരോ സ്ഥലങ്ങളിലും വത്യസ്ഥ രീതിയിലാണ് സാമ്പാർ ഉണ്ടാകുന്നത്. എന്നാൽ നമ്മൾ ഇന്നിവിടെ സാമ്പാർ ഉണ്ടാക്കാൻ പോവുന്നത് വറുത്തരച്ച രീതിയിലാണ്. അതിനായി ആദ്യം തന്നെ 250 ഗ്രാം പരിപ്പ് കുക്കറിലിട്ട് ആവിശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. ഒപ്പം 1 സ്പൂൺ വെള്ളിച്ചെണ്ണ ചേർക്കണം. ശേഷം പരിപ്പ് നന്നായി വേവിച്ചെടുക്കാം. അതേസമയം സാമ്പാറിന് വേണ്ടിയിട്ടുള്ള തേങ്ങ വറുത്തെടുക്കാം. അതിനായി ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുത്തതിനുശേഷം 3/4 […]

ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒളിഞ്ഞിരിക്കുന്ന ഒട്ടകത്തിന്റെ ഉടമയെ കണ്ടെത്താമോ ? | Optical illusion can you find out camel rider

Optical illusion can you find out camel rider: ഇന്ന് ഓൺലൈൻ ഉപയോക്താക്കളുടെ ഒരു ഇഷ്ട വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പങ്കുവെക്കുന്ന നിർവചനങ്ങൾ അറിയുവാനും, അവ ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് അത് വിജയകരമായി പൂർത്തീകരിക്കുവാൻ പരിശ്രമിക്കാനും ആളുകൾക്ക് ഇഷ്ടമാണ്. മാത്രമല്ല, വ്യക്തികളുടെ ഐക്യു അളക്കുന്ന ഒപ്ടിക്കൽ ഇല്യൂഷനുകളും ഇന്ന് ഇന്റർനെറ്റ് ലോകത്ത് പ്രചാരത്തിൽ ഉണ്ട്. അത്തരത്തിൽ നിങ്ങളുടെ ഐക്യു അളക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷനുമായി ആണ് ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത്. ഓരോ വ്യക്തികളുടെയും […]

അമ്പാടി അർജുനൻ റിയൽ ലൈഫിലും അലീന ടീച്ചറെ പ്രൊപ്പോസ് ചെയ്തോ ? വീഡിയോ കണ്ട് ഞെട്ടലോടെ ആരാധകർ.! സംഭവം വൈറൽ | Ammayariyathe serial actors dance

Ammayariyathe serial actors dance: കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പ്രണയജോഡിയാണ് അമ്മയറിയാതെ പരമ്പരയിലെ അലീന ടീച്ചറും അമ്പാടി അർജുനും. ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഏറെ ആരാധകരാണ് ഇവർക്കുള്ളത്. ശ്രീഖിൽ എന്നാണ് ഇവരെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. മലയാളം ടെലിവിഷനിലെ കരുത്തുറ്റ നായകകഥാപാത്രമാണ് അമ്പാടിയെങ്കിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് അലീന ടീച്ചർ. ശ്രീതുവും നിഖിലും ഒരുമിച്ച് ഒരു ഇൻസ്റ്റാഗ്രാം റീൽ വീഡിയോയുമായി ഇപ്പോൾ ആരാധകർക്കരികിലേക്ക് […]

കൊച്ചു മക്കൾക്കൊപ്പം പരിപ്പ് ട്രെൻഡിങ്ങിൽ ശ്രീനിയുടെ അമ്മ.!! അടിപൊളിയെന്ന് ആരാധകർ.

മലയാളികളുടെ പ്രിയ താരം പേളി മാണിയുടെ യൂട്യൂബ് വീഡിയോയിലുടെ ആരാധകർക്ക് പ്രിയങ്കരരായ ഇരട്ടകളാണ് റിതികയും ശ്രുതികയും. ശ്രീനിഷിന്റെ സഹോദരിയുടെ മക്കളാണ് ഇരുവരും. കാഴ്ചയിൽ ഒരു പോലെ ഇരിക്കുന്ന ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന റീൽസുകളെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റ് എടുക്കാറുണ്ട്. ഇപ്പോഴിതാ ശ്രീനിയുടെ അമ്മയുമായി ചേർന്ന് ഇരുവരും പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പരിപ്പ് കഴിച്ച് കഴിച്ചു മടുത്തു എന്ന ട്രെൻഡിന് സോങ്ങാണ് മൂവരും ചേർന്ന് തകർത്ത് അഭിനയിച്ചിരിക്കുന്നത്. ഒരേ ഡ്രസ്സിൽ എത്തിയ ഇരുവരും പരിപ്പ് […]

ഇത്തിരി കുഞ്ഞനായ ഗ്രാമ്പുവിന് ഇത്രയേറെ ഗുണങ്ങളോ 😳👌

ആരോഗ്യ പ്രശ്നങ്ങൾ ധാരാളം അലട്ടുന്ന ആളുകൾക്ക് നിരവധി പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഗ്രാമ്പുവിന് ഉപയോഗിക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ശരീരത്തിനെ ബാധിക്കുന്ന പല പ്രശ്നങ്ങളിൽ നിന്നും മോചനം നേടുന്നതിനായി ഗ്രാമ്പു സഹായിക്കുന്നു. മാത്രവുമല്ല ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നു കൂടിയാണ് ഗ്രാമ്പു. മെച്ചപ്പെട്ട ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ മോണ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദിവസവും ഭക്ഷണം കഴിച്ച […]