മനോഹരം ഈ കുഞ്ഞൻ വീട്.!! അതും വെറും ഒരു ലക്ഷത്തിന്.!! | 1 Lakh Home Tour video
1 Lakh Home Tour video : എത്ര ചെറിയ വീടാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുക എന്നത് നമ്മൾക്ക് കാണിച്ച തരുന്ന നിരവധി പേരാണ് നമ്മളുടെ ചുറ്റിലുമുള്ളത്. ചെറിയ തുകയിൽ നിർമ്മിച്ച് പലർക്കും മാതൃകയായ ഒരു വ്യക്തിയാണ് ആലപ്പുഴ സ്വേദേശി രതീഷും കുടുബവും. കാലങ്ങളായി വീട് എന്ന സ്വപനം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും ഇതുവരെ ഒരു വീട് ആയില്ല എന്ന് ഓർത്തു വിഷമിക്കുന്നവർക്കും ഉത്തമ മാതൃകയും മറുപടിയുമാണ് ഈ വീടും വീടിന്റെ നിർമാണ രീതിയും. വെറും ഒരു […]