10 സെന്റ് പ്ലോട്ടിൽ കൺസ്ട്രക്ഷൻ, ഇന്റീരിയർ ഉൾപ്പടെ വളരെ കുറഞ്ഞ ചിലവിൽ.!! | 10 Cent Budget Friendly Home
10 Cent Budget Friendly Home 10 Cent Budget Friendly Home : കൊല്ലം ജില്ലയിൽ കടയ്ക്കൽ സ്ഥിതി ചെയ്യുന്ന ശിവപ്രസാദ് രാജി എന്നീ ദമ്പതികളുടെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമമൾ നോക്കാൻ പോകുന്നത്. എല്ലാവര്ക്കും ഒരുപോലെ തങ്ങുന്ന വിലയിലാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുളളത്. ബഡ്‌ജെക്ട ഫ്രണ്ട്‌ലി ആയതുകൊണ്ട് തന്നെ ആർക്കും ഈയൊരു വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. വീടും, ഇന്റീരിയർ ഉൾപ്പടെ ഏകദേശം 37 ലക്ഷം രൂപയ്ക്കാണ് വീട് പണിതിരിക്കുന്നത്. ഈയൊരു ബഡ്‌ജെക്ടിൽ ഇത്രേയും മനോഹരമായ […]