വീട് ഒന്ന് പുതിക്കിയാലോ ? കണ്ടാൽ പറയുമോ 100 വർഷം പഴക്കം ഉണ്ടെന്ന്.!! വീടിന്റെ വീഡിയോ കാണാം | 100 years old home Design
100 years old home: നൂറുവർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു വീട് റെന്നോവേറ്റ് ചെയ്തെടുത്താൽ നന്നാകുമോ? ആശങ്കപ്പെടേണ്ടതില്ല.അത്തരത്തിൽ ഒരു വീടിന്റെ മാതൃകയാണിത്. വളരെ സിമ്പിൾ ലുക്കോടുകൂടി വളരെ മനോഹരമായി, ആകർഷണീയമായി ഈ വീട് നിർമ്മിച്ചിരിക്കുന്നു.വരാന്തയും, അരപ്ലേശയും ചെറിയൊരു സിറ്റൗട്ടും വീടിനുണ്ട്. വരാന്തയിൽ നിലത്ത് വിരിച്ചിരിക്കുന്നത് വിട്രിഫൈഡ് ടൈൽ ആണ്.അരപ്ലെശയിൽ ഗ്രാനൈറ്റ്. വരാന്തയുടെ ഇരുവശങ്ങളിലുമായി രണ്ട് റൂമുകൾ കൊടുത്തിരിക്കുന്നു. അകത്തേക്ക് കടക്കാനുള്ള മെയിൻ ഡോർ 4 പാളികളാണ്. തേക്ക് ഈട്ടി ആഞ്ഞിലി എന്നീ തടികളിലാണ് ഉരിപ്പടികളെല്ലാം തീർത്തിരിക്കുന്നത്. വാതിൽ […]