സ്വപ്ന തുല്യം! മലയാളത്തനിമയുള്ള മനോഹര വീട്! എത്രകണ്ടാലും മതിവരില്ല! അഞ്ച് സെന്റിൽ ൽ 1200 Sqft ൽ നിർമിച്ച മനോഹര ഭവനം!! | 1200 Sq Ft Dream Home
1200 Sq Ft Dream Home : 1200 sqft Home: വീട് പണിയുക എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് അതും സ്വന്തം ഐഡിയക്ക് അനുസരിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ്. സാധരണക്കാക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും പണത്തിന്റെ കുറവ് കാരണം തങ്ങളുടെ പല പദ്ധതികളും വേണ്ടെന്ന് വെയ്ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അഞ്ചു സെന്റ് സ്ഥലത്ത് 1200 സ്ക്വയർഫീറ്റിൽ നിർമിച്ച ഒരു വീട് പരിചയപ്പെടാം. വൈറ്റ് ഹോംസ് എന്ന കമ്പനിയുമാണ് വീടിന്റെ നിർമാണവും ഡിസൈനിങ്ങും ഒക്കെ ചെയ്തിരിക്കുന്നത്. എല്ലാ […]