Browsing tag

1400 Sq ft Budget Home

ചുരുങ്ങിയ ചിലവിൽ 1400 സ്‌ക്വയർ ഫീറ്റിൽ പണിത കിടിലൻ വീട്.!! | 1400 Sq ft Budget Home

1400 Sq ft Budget Home : 1400 സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം സ്പേസ് വരുന്ന മറ്റൊരു മനോഹരമായ വീടിന്റെ വിശേഷങ്ങൾ അറിയാം. സിംഗിൾ ഫ്ലോറിലാണ് പണിതിരിക്കുന്നത്. എന്നാൽ ഭാവിയിൽ ഫസ്റ്റ് ഫ്ലോർ പണിയുവാൻ ആഗ്രെഹിക്കുനതിനാൽ ആയൊരു സ്പേസ് വീടിനു നല്കിട്ടുണ്ട്. ഏകദേശം ഇരുപത് ലക്ഷം രൂപയ്ക്കാണ് വീടിന്റെ മുഴുവൻ പണിക്കായി ചിലവാക്കിട്ടുള്ളത്. ഇത്രേയും ചെറിയ തുകയ്ക്ക് വീട് നൽകുമ്പോൾ നമ്മളിൽ പലരും വിചാരിക്കുന്ന കാര്യമാണ് ഗുണമേന്മയില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന്. എന്നാൽ സത്യം അറിയാൻ കൂടുതൽ […]