15 ലക്ഷത്തിന് 7 സെന്റിൽ 2 ബെഡ്റൂം വീട് സ്വർഗ്ഗ ഭവനം.!! ആരും കണ്ടാൽ കൊതിക്കുന്ന ഒരു അടിപൊളി വീടിന്റെ വിശേഷങ്ങൾ;|872 sqft low 15 lakhs cost home malayalam
872 sqft low 15 lakhs cost home malayalam : ഒരു സ്റ്റൈലിഷ് വീടാണോ നിങ്ങൾ നോക്കുന്നത്. എന്നാൽ അതിനൊത്ത വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കേരള തനിമയിൽ 872 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ബ്രൗൺ, ജലി നിറങ്ങൾ വീടിനെ കൂടുതൽ ആകർഷിനീയമാക്കി മാറ്റുന്നുക്. പൂന്തോട്ടത്തിനു അത്യാവശ്യം സ്ഥലം മാറ്റിവെച്ചതായി ഇവിടെ കാണാം. മുൻവശത്തെ എലിവേഷൻ കൂടുതൽ മനോഹാരിതമാക്കിട്ടുണ്ട്. നിഖിലാണ് ഈ വീടിന്റെ ഡിസൈൻ മേഖല കൈകാര്യം ചെയ്തിരിക്കുന്നത്. ഏകദേശം പതിനഞ്ച് ലക്ഷയോളം […]