18 ലക്ഷം രൂപക്ക് പ്രകൃതിയുടെ നിറവും നന്മയും ഉള്ള വീട്…ആർക്കും സ്വന്തമാക്കാം ഈ മനോഹര ഭവനം.!! | 18 Lakhs Modern Home
18 Lakhs Modern Home : ക്രിയേറ്റിവിറ്റിയാണ് ഒരു വീടിന്റെ മനോഹാരിത വർധിപ്പിക്കുന്നത്. ഒരുപാട് പണം മുടക്കുന്നതിലല്ല ചെറിയ തുക ഉപയോഗിച്ചും നമ്മുടെ സ്പേസ് പുതിയ ആശയങ്ങളും മികച്ച ക്രിയേറ്റിവിറ്റിയും കൊണ്ട് മനോഹരമാക്കുക. അതാണ് വീട് നിർമ്മാണത്തിന്റെ അടിസ്ഥാന തത്വം. 28 ലക്ഷം രൂപയ്ക്ക് ഒരു സ്വപ്നഭവനം അതും എല്ലാ ആധുനിക സജ്ജീകരണങ്ങളൂടെയും കൂടെ. ഏഴ് സെന്റ് സ്ഥലത്ത് 1400 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കന്ന മനോഹരമായ ഈ വീട് പണിതിരിക്കുന്നത് ഇനെക്സ് ബിൽഡേഴ്‌സ് ആണ്. മനോഹരമായ ഇന്റീരിയർ […]