Browsing tag

19 lakhs home

അത്ഭുതങ്ങൾ ഒളിപ്പിച്ച വീട്.!! വീടിനുള്ളിൽ ഇങ്ങനെ ഒരു അത്ഭുതങ്ങൾ ഒരുക്കാമോ ? അതേ നമുക്ക് ഈ വീട് സ്വന്തമാക്കാം | 19 lakhs home

19 lakhs home: പഴയ ഒരു തറവാട് വീടിന്റെ മാതൃകയിൽ ഒരു വീട് നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു മാതൃക. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ മേൽക്കൂര ജി ഐ സ്ട്രസ്സ് വർക്ക് ചെയ്തു ഓട് ഇട്ടിരിക്കുന്നു. ഇത് വേനൽക്കാലത്തും വീടിനുള്ളിൽ തണുപ്പ് നിലനിർത്തുന്നതിന് കാരണമാകുന്നു. 1450 സ്ക്വയർ ഫീറ്റിൽ 19ലക്ഷത്തിനാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മെയിൻ പ്ലാനിൽ […]