Browsing tag

2 bhk home

ഒരു കുഞ്ഞു വീടിന്റെ ഡിസൈൻ നോക്കി നടക്കുകയാണോ നിങ്ങൾ; ആരും കൊതിക്കും ഈ വീടിനെ !! | Small budget home 2 bhk Viral malayalam

Small budget home 2 bhk Viral malayalam: സ്വന്തമായി അധ്വാനിച്ച് വീട് വെക്കുക എന്നത് ഇന്ന് പലരുടെയും സ്വപ്നമാണ്. ഈ സ്വപ്നം പലരുടെയും ജീവിതത്തിൽ നടക്കുന്നില്ലെങ്കിലും മറ്റു ചിലരുടെ ജീവിതത്തിൽ നടക്കാറുണ്ട്. ഒരു ദിവസമെങ്കിലൊരു ദിവസം സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുക എന്നത് ആരാണ് ആഗ്രെഹിക്കാത്തത്. അതുകൊണ്ട് തന്നെ പലരും ഇന്ന് അധ്വാനിക്കുന്നത് ഇത്തമൊരു സ്വപ്നത്തിനു വേണ്ടി കൂടിയാണ്. തിരുവന്തപുരം ജില്ലയിലെ കഴക്കൂട്ടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് […]