3 ബെഡ്‌റൂം വീട് അതും 20 ലക്ഷം രൂപക്ക്.!! വ്യത്യസ്തമായ രൂപ ഭംഗിയോട് കൂടെ നിർമ്മിച്ച ഒരു സൂപ്പർ വീട് !! | 20 Lakhs 3 Bedroom Home
20 Lakhs 3 Bedroom Home : വിശാലമായ മുറ്റം കടന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ മരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും വീടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് സീലിങ്ങിൽ ചെയ്തിട്ടുള്ള ജിപ്സം വർക്കും,സ്പോട്ട് ലൈറ്റുകളും തന്നെയാണ്.വിശാലമായ ഒരു ലിവിങ് ഏരിയ കടന്ന് ഡൈനിങ് ഏരിയയിൽ എത്തുമ്പോൾ ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡൈനിങ് ടേബിൾ,ചെയറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്നും കോർണർ സൈഡിലായി ഒരു വാഷ് […]