Browsing tag

3 bedroom 3 cent modern budget home

മൂന്ന് സെന്റിൽ 1400 സക്വയർ ഫീറ്റിൽ ബഡ്ജറ്റ് ലുക്ക് വീട് ; ആരാണ് ഒന്നുകണ്ടാൽ ഈ വീട്ടിൽ താമസിക്കാൻ ഇഷ്ടപ്പെടാതെയിരിക്കുക.!! | 3 Bedroom 3 Cent Modern Budget Home

3 Bedroom 3 Cent Modern Budget Home : വെറും മൂന്ന് സെന്റിൽ 1400 സ്ക്വയർ ഫീറ്റിൽ 3 കിടപ്പ് മുറികൾ ഉള്ള വീടാണ് നോക്കാൻ പോകുന്നത്. മുൻവശത്തെ എലിവേഷൻ എടുത്ത് പറയേണ്ട സംഗതി തന്നെയാണ്. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ചെറിയൊരു സ്പേസിലാണ് ഒരുക്കിരിക്കുന്നത്. കൂടാതെ ചെറിയ കൈവരിയും നൽകിട്ടുണ്ട്. ഗ്രാനൈറ്റാണ് സിറ്റ്ഔട്ടിലെ ഫ്ലോറിൽ ചെയ്തിരിക്കുന്നത്. ആഞ്ഞലി, മഹാഗണി എന്നീ തടികൾ കൊണ്ട് നിർമ്മിച്ച വാതിലാണ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഹാൾ നോക്കുമ്പോൾ അത്യാവശ്യം സ്പേസ് കാണാൻ കഴിയും. […]