വെറും 15 ലക്ഷം രൂപയ്ക്ക് 3 ബെഡ്റൂം വീട്; ആകർഷകമായ ഡിസൈനും എല്ലാ സൗകര്യങ്ങളും..!! | 3 Bedroom Budget Friendly Home for 15 Lakhs
3 Bedroom Budget Friendly Home for 15 Lakhs: കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയൊരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു മാതൃകയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കൃത്യമായ പ്ലാനിങ്ങും ആവശ്യങ്ങൾക്കനുസരിച്ചുള്ള ഡിസൈനും ഉണ്ടെങ്കിൽ വലിയൊരു തുക ചെലവഴിക്കാതെ തന്നെ മനോഹരമായൊരു വീട് സ്വന്തമാക്കാം. അത്തരത്തിൽ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ലാളിത്യം നിലനിർത്തി വെറും 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് ബെഡ്റൂം വീടിന്റെ വിശേഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വീടിന്റെ മുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ മനോഹരമായി ഒരുക്കിയിരിക്കുന്ന […]