Browsing tag

4 Cent Home Design

വീട് പണിയാൻ തടസമായി നിൽക്കുന്നത് സ്ഥലപരിമിതിയാണോ? എങ്കിൽ അത് മറന്നേക്കൂ. ചെറിയ സ്പേസിലും മനോഹരമായ വീട് പണിയാം..!! | 4 Cent Home Design

4 Cent Home Design: വീടുപണിയാനാഗ്രഹിക്കുന്ന ആളുകൾക്ക് മുന്നിൽ ഏറ്റവും വലിയ പ്രതിസന്ധിയായി നിൽക്കുന്നത് തല പരിമിതിയാണ്. എല്ലാ സൗകര്യങ്ങളോടും കൂടെ ഒരു വീട് പണിയണമെങ്കിൽ അതിന് വിശാലമായ ഒരു പ്ലോട്ട് ആവശ്യമാണെന്നാണ് എല്ലാവരും കരുതുന്നത് എന്നാൽ കൃത്യമായ പ്ലാനിങ്ങും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ സ്ഥലം കുറവാണെങ്കിലും വീട് പണിയാം അതിന് ഒരു ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ കുളത്തൂരിൽ ഉള്ള ഈ വീട് വെറും നാല് സെന്റ് സ്ഥലത്ത് 900 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് എല്ലാ […]