Browsing tag

45 Lakhs Beautiful Home

റോഡരികിൽ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു മനോഹരമായ വീട്. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബെസ്റ്റ് ഓപ്ഷൻ…!! | 45 Lakhs Beautiful Home

45 Lakhs Beautiful Home : പുതിയതായി വീട് പണിയാൻ ഉള്ള സാഹചര്യവും സമയവും ഇല്ലാത്ത ഒരുപാട് ആളുകൾ ഇപ്പോൾ പഴയ വീടുകൾ വാങ്ങാൻ താല്പര്യം കാണിക്കാറുണ്ട് . സ്ഥലം വാങ്ങി വീട് പണിയുമ്പോൾ ഉണ്ടാകുന്ന ചിലവും കാലതാമസവും എല്ലാമാണ് അതിനു കാരണം. ആൾറെഡി പണി പൂർത്തിയായ വീടാകുമ്പോൾ കയറി താമസിക്കുക മാത്രം ചെയ്താൽ മതി. പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്യുന്നതിലും ചിലവ് കുറവാണു പഴയ വീടുകൾ വാങ്ങുന്നതിനു. ഒരുപാട് ആളുകളാണ് ഇന്ന് ഇങ്ങനെ വീടുകൾ […]