വെറും 400 Sqft-ൽ അഞ്ച് ലക്ഷത്തിന് കേരളീയ തനിമയുള്ള കുഞ്ഞൻ വീട്; ചെറിയ സ്ഥലത്തു പണിയാം സ്വപ്ന ഭവനം..!! | 5 Lakh Budget Small Kerala Home
5 Lakh Budget Small Kerala Home : ചെറിയ സ്ഥലത്തും കുറഞ്ഞ ബജറ്റിലും മനോഹരമായൊരു വീട് നിർമ്മിക്കാമെന്ന് തെളിയിക്കുന്ന വ്യത്യസ്തമായൊരു ഭവനമാണ് ഇന്ന് പരിചയപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സന്തോഷ് എന്ന വ്യക്തിയുടെ സ്വപ്നഭവനമാണിത്. വെറും 400 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ അഞ്ച് ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് ഈ മനോഹരമായ വീട് നിർമ്മിച്ചിരിക്കുന്നത്. അഞ്ച് സെന്റ് നിരപ്പായ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. തനതായ കേരളീയ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഈ കുഞ്ഞൻ വീടിന്റെ രൂപകൽപ്പന […]