Browsing tag

6 Cent Contemporary House Design

വെറും 6 സെന്റിൽ ആരെയും കൊതിപ്പിക്കും കോൺടെമ്പററി സ്റ്റൈൽ വീടിന്റെ പ്ലാനും ഹോം ടൂറും.!! | 6 Cent Contemporary House Design

6 Cent Contemporary House Design : സ്വപ്ന സുന്ദര ഭവനമായ ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആലപ്പുഴ ജില്ലയിൽ കായകുളത്താണ് ഈയൊരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ആറ് സെന്റിൽ 2500 സ്‌ക്വയർ ഫീറ്റിൽ ഒരുപാട് ആർക്കിടെക്ച്ചർ എലെമെന്റ്സ് കൊണ്ട് വന്ന് ആർഭാടങ്ങൾ ഇല്ലാത്ത ഒരു സുന്ദരമായ വീട് എന്ന് വേണമെങ്കിൽ നമ്മൾക്ക് ഈ വീടിന്റെ വിശേഷിപ്പിക്കാം. ഏകദേശം അമ്പത് ലക്ഷം രൂപയാണ് സ്വപ്‍ന ഭവനം പണിയാൻ ചിലവായി വന്നത്. ലാൻഡ്സ്‌കേപ്പ് മറ്റ് […]