Browsing tag

7 habits to boost your brain power malayalam

നിങ്ങളുടെ ബുദ്ധിശക്തി ഇരട്ടിയായി വർദ്ധിപ്പിക്കാം.. ഈ 7 ശീലങ്ങൾ അറിഞ്ഞാൽ മതി.!!

7 habits to boost your brain power malayalam : നല്ല ബുദ്ധി ശക്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ അത്യാവശ്യമാണ്. ഏതു കാര്യത്തിനും ബുദ്ധിയെന്നത് ഏറെ പ്രധാനപ്പെട്ട ഒരു ഘടകവുമാണ്. നല്ല ബുദ്ധിയെന്നത് ജന്മനാ ലഭിയ്ക്കുന്നതു മാത്രമല്ല, നമ്മുടെ ഭക്ഷണവും ശീലങ്ങളുമെല്ലാം ഒരു പരിധി വരെ ഇതിനു സഹായിക്കും. തലച്ചോറിന്റെ ധര്‍മങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ഓര്‍മശക്തി നില നിര്‍ത്തുക എന്നത്. അതിനാൽ തന്നെ തലച്ചോറിന് വേണ്ടത്ര ഇന്ധനം ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ പ്രവർത്തിക്കാനാവൂ. വിവരങ്ങള്‍ […]