Browsing tag

750 squft home tour

വളരെ ചുരുങ്ങിയ ചിലവിൽ ആർക്കും ഇനി സ്വന്തമായൊരു വീട്.!! ചെറിയ കുടുംബത്തിന് ഒരു ചെറിയ ഭവനം.!! വീട് പരിചയപ്പെടാം | 750 squft home tour

750 squft home tour : കണ്ടൻബറിയിൽ തീർത്ത ഏറ്റവും മനോഹരിതമായതും അതുപോലെ തന്നെ കൊച്ച് വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ആറ് സെന്റിൽ പണിത 750 സ്ക്വർ ഫീറ്റുള്ള ഒരു വീടാണ്. വീടിന്റെ ചുറ്റും മതിലുകളും കൂടാതെ ഫ്രണ്ട്യാർഡിൽ ഇന്റർലോക്സും കൊണ്ട് അതിമനോഹരമാക്കിട്ടുണ്ട്. കണ്ടമ്പറി സ്റ്റൈലിലുള്ള ഒരു എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. ബ്രൗൺ ആൻഡ് ബീച്ച് നിറമാണ് വീടിനു നൽകിരിക്കുന്നത്. ജനാലുകളുടെ ചുറ്റും നൽകിരിക്കുന്ന എക്സ്റ്റൻഷനും അതിനു നൽകിരിക്കുന്ന വെള്ള നിറവും കൂടുതൽ ഭംഗിയുള്ളതാക്കി […]