വെറും 5 സെന്റ് സ്ഥലത്ത് അതിമനോഹരമായി പണിതെടുത്ത ഒരു ഭവനത്തിന്റെ കാഴ്ചകൾ! | 840 sq ft Home In 15 Lakhs
840 sq ft Home In 15 Lakhs : വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട്. പലപ്പോഴും കുടുംബപരമായി കൈമാറി വന്ന സ്വത്തിലായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളും പണിതുയർത്തുന്നത്. അതുകൊണ്ടുതന്നെ പ്ലോട്ടിന് അനസൃതമായി ഒരു പ്ലാൻ വരച്ച് വീട് വയ്ക്കുക എന്നതാണ് പലരും പിന്തുടരുന്ന രീതി. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ജയ്സൽ ഷാനിബ ദമ്പതിമാരുടെ മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം. 840 സ്ക്വയർ ഫീറ്റിൽ […]