Browsing tag

9 lakhs low budget home malayalam

സാധാരണക്കാരന്റെ സ്വപ്‍ന ഭവനം .!! 9.15 ലക്ഷം രൂപയിൽ 660 സക്വയർ ഫീറിൽ പണിത മനോഹരമായ വീട് | 9 lakhs low Budget Home Malayalam

9 lakhs low Budget Home Malayalam : സ്വന്തമായ ഒരു വീട്ടിൽ കിടക്കാൻ ആഗ്രെഹിക്കുന്ന ഒരുപാട് പേർ നമ്മളുടെ ഇടയിലുണ്ട്. അങ്ങനെയുള്ളവർക്ക് ഉപകാരപ്രേദമായ വീടിനെ കുറിച്ചാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. 9.15 ലക്ഷം രൂപയ്ക്ക് 660 സക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച മനോഹരമായ ഭവനത്തെ കുറിച്ചാണ് നമ്മൾ പരിചയപ്പെടുന്നത്. നല്ലൊരു ഡിസൈനാണ് വീടിനു നൽകിരിക്കുന്നത്. മുൻവശത്ത് തന്നെ പർഗോള വർക്ക് ഒക്കെ നൽകി അതിമനോഹരമാക്കിട്ടുണ്ട്. സ്ഥലത്തിന്റെ പരിമിതിയുള്ളത് കൊണ്ട് ചെറിയയൊരു സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. പ്ലാവിലാണ് […]