Browsing tag

actress

ഗൗരവത്തിൽ നൃത്തം തുടങ്ങി; ചുവടുമറന്നപ്പോൾ പുഞ്ചിരിച്ചു; നൃത്ത വീഡിയോ പങ്കുവച്ച് മഞ്ജു വാര്യർ..!! | Manju Warrier Posted New Dance Video

Manju Warrier Posted New Dance Video : ലോക നൃത്തദിനത്തിൽ തന്റെ നൃത്തപരിശീലന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. വീട്ടിൽ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ വിഡിയോയാണ് നടി സ്വയം പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പരിശീലിക്കുന്നതിനിടെ ചുവടുകൾ മറന്നുപോയ മഞ്ജു അത് മനസ്സിലാക്കി ചെറുചിരിയോടെ നൃത്തം തുടരുന്നതാണ് വീഡിയോ. അതുവരെ ഗൗരവത്തിൽ നൃത്തം ചെയ്തിരുന്ന മഞ്ജു ചുവടുകൾ മറന്നപ്പോൾ ചിരിക്കുകയാണ്. ഗൗരവത്തിൽ നൃത്തം തുടങ്ങി ഇപ്പോഴും തെറ്റുകൾ വരുത്തുകയും അവയിൽനിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് […]

നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിനും പെൺകുഞ്ഞിന് പിറന്നു; ചിത്രം പങ്കുവച്ച് താരം..!! | Actress Aima Rosmi Sebastian Gives Birth To A Baby Girl

Actress Aima Rosmi Sebastian Gives Birth To A Baby Girl : നടി ഐമ റോസ്മിൻ സെബാസ്റ്റ്യന് പെൺ കുഞ്ഞുപിറന്നു. ഐമയുടെ ഭർത്താവ് കെവിൻ പോളാണ് ഇക്കാര്യം അറിയിച്ചത്. ഐമക്ക് ചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനാണ് കെവിൻ. എലീനർ എന്നാണ് മകൾക്ക് ഐമയും കെവിനും പേരു നൽകിയത്. കുഞ്ഞു പിറന്നതോടെ ഇരുവരും ഏറെ സന്തോഷത്തിലാണ്. നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിനും പെൺകുഞ്ഞിന് പിറന്നു ‘ഒൻപത് […]