ചെടികളുടെ വളർച്ചയെ ബാധിക്കാത്ത രീതിയിൽ ചെടികളില്ലേ കീടങ്ങളെ അകറ്റാണോ; എങ്കിലിതാ ഒരു സിമ്പിൾ വഴി..!! | A Simple Way To Get Rid Of Pests
A Simple Way To Get Rid Of Pests : നമ്മൾ വളരെയധികം ആഗ്രഹിച്ച വളർത്തുന്ന പച്ചക്കറികളിലും പൂച്ചെടികളിലും ഒക്കെ കീടങ്ങൾ കടന്നുവരുമ്പോഴും അത് ചെടിയെ ആകെ നശിപ്പിക്കുമ്പോഴും എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിൽ ഉൾപ്പെട്ടിരിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. പലപ്പോഴും വളർത്തിയെടുത്ത ചെടിയിൽ പൂവ് ഉണ്ടായതിനുശേഷം ആയിരിക്കും ഉറുമ്പ്, ഈച്ച, ചെള്ള് പോലെയുള്ള കീടങ്ങളുടെ ആക്രമണം ആ ചെടിയെ ബാധിക്കുന്നത്. പൂവിട്ടത് പൊഴിഞ്ഞു പോകുവാനോ ഇല ചുരുളുവാനും ചെടി മുരടിച്ചു പോകുന്നതിന് ഒക്കെ ഇത് […]