Browsing tag

agriculture

ആമ്പൽ ചെടി ഇനി ബാക്കിയായി വീട്ടിലും വളർത്താം; ആമ്പൽ ചെടി വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..!! | Waterlily Planting Tips And Tricks

Plant waterlilies in wide containers with heavy soil. Place rhizomes at a 45° angle and cover lightly. Submerge gradually in full sun. Fertilize monthly and remove dead leaves for healthy growth. Waterlily Planting Tips And Tricks: കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കളിൽ ഒന്നാണ് ആമ്പൽ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. വയലറ്റ് നിറത്തിലും വെള്ള നിറത്തിലും പിങ്ക് നിറത്തിലുമെല്ലാം ഏവരെയും ആകർഷിക്കുന്ന പൂക്കളിൽ […]

ദിവസവും കിലോക്കണക്കിന് പയർ പറിക്കുന്ന പയർചെടി വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാം..!! | Beans Cultivation Tip Using Pesticide

Beans Cultivation Tip Using Pesticide Beans Cultivation Tip Using Pesticide : വളരെ കുറഞ്ഞ സ്ഥലത്ത് ഒരുപാട് പയർ വിളവെടുക്കുവാനും നല്ലൊരു കീടനാശിനി തയ്യാറാക്കുന്നതിനും ആയിട്ടുള്ള രീതിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സ്ഥലം കുറവാണ് എങ്കിൽ ഗ്രോ ബാഗുകളിലും പയർ നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ സ്ഥലം ഒരുക്കുകയാണ് വേണ്ടത്. വീടിൻറെ സൈഡിലോ മതിലിന്റെ ഭാഗത്തൊക്കെ നമുക്ക് പയർ കൃഷി ചെയ്യാവുന്നതാണ്. ആദ്യം തന്നെ മണ്ണ് നന്നായി ഇളക്കി […]

ചെടിയിൽ പൂക്കൾ തിങ്ങി നിറഞ് സുഗന്ധം പരക്കും; വിനാഗിരി മാത്രം മതി ഈ അത്ഭുതം സൃഷ്ടിക്കാൻ..!! | Flower Planting Tips Using Vinegar

Flower Planting Tips Using Vinegar : പൂന്തോട്ടം നിറച്ച് പൂക്കൾ വളർന്നു കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, എത്ര പരിചരണം നൽകിയാലും ചെടികൾ, ആവശ്യത്തിന് പൂക്കുന്നില്ല എന്നതാണ്, നിങ്ങളുടെ പരാതി എങ്കിൽ ഈ വഴികൾ തീർച്ചയായും ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചെടി നല്ല രീതിയിൽ പൂത്തുലയാനായി ഉപയോഗിക്കാവുന്ന ഒരു വസ്തുവാണ് വിനാഗിരി. എന്നാൽ വിനാഗിരി നേരിട്ട് ചെടിയിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. മറിച്ച് ഒരു കപ്പിൽ നിറയെ വെള്ളമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ […]

അത്ഭുത സസ്യമായ നീല കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില സത്യങ്ങൾ ഇതാ..!! | Neela Koduveli Secrets

Neela Koduveli Secrets : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു. ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർവിപരീതമായി ഇതിന്റെ ഇല ഒഴുകും […]

ഇനി അടുക്കള കൃഷിക്കുള്ള കമ്പോസ്റ്റ് പുറത്ത് നിന്നും പൈസ കൊടുത്തു വാങ്ങേണ്ട; തുടക്കക്കാർക്കും കമ്പോസ്റ്റ് 5 മിനിറ്റ് കൊണ്ട് റെഡിയാക്കാം..!! | Compost Making At Home

Compost Making At Home : വീട്ടിലേക്ക് ആവശ്യമുള്ള പയർ അടുക്കള തോട്ടത്തിൽ വളർത്താം എന്ന് വച്ചാൽ പിന്നെ ചിലവ് ഏറെയാണ്. കമ്പോസ്റ്റ് വാങ്ങാൻ ഒക്കെ എന്താ വില. ഇനി ഇപ്പോൾ കമ്പോസ്റ്റ് വാങ്ങി ഇട്ടാലോ. പിന്നെ തുടങ്ങുകയായി പ്രാണി ശല്യം. ചെടി മുരടിക്കാൻ പിന്നെ എന്തെങ്കിലും വേണോ? എന്നാൽ ഇതിനെല്ലാം ഉള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. പച്ചപ്പ് നിറഞ്ഞ, നല്ല നീട്ടവും കനവുമുള്ള പയർ എങ്ങനെ അടുക്കള തൊട്ടത്തിൽ വളർത്താം എന്നതിനെ പറ്റി വിശദമായി […]

ഒരു പിടി ചോറുമതി കറിവേപ്പ് തഴച്ചു വളരാൻ; ഇനി വീട്ടിൽ തന്നെ കറിവേപ്പ് കാടുപോലെ വളരും..!! | Curry Leaf Cultivation Tip Using Rice

Curry Leaf Cultivation Tip Using Rice : അത്യാവശ്യം വീട്ടിൽ വേണ്ടുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് എല്ലാവർക്കും അറിയാം. ഏത് കറി വെക്കുമ്പോഴും കറിവേപ്പില ഇല്ലാതെ കറി വയ്ക്കാൻ എല്ലാവർക്കും മടിയായിരിക്കും. കറികളുടെ രുചിക്കും എണ്ണ കാചാനും ഒക്കെയായി കറിവേപ്പില ഒരുപാട് ഗുണപ്രദമാണ്. എങ്ങനെ കറിവേപ്പില എളുപ്പത്തിൽ വളർത്താമെന്നും അതുപോലെതന്നെ ഇവയ്ക്ക് ഉണ്ടാകുന്ന കീടങ്ങളെ എങ്ങനെ തുരത്താം എന്നും ഉള്ളതിനെക്കുറിച്ച് വിശദമായി പരിചയപ്പെടാം. ഇതിനായി വേണ്ടത് മിക്സിയുടെ ജാറിലേക്ക് കുറച്ചു ചോറ് എടുത്ത് അതിലേക്ക് […]

ഇനി കറിവേപ്പില വീട്ടിൽ തന്നെ കാട് പോലെ വളർത്താം!! ഈ ഒരു വളം പ്രയോഗിച്ചു നോക്കൂ… കറിവേപ്പ് പൂത്ത് കായ്ച്ച് നിങ്ങളെ ഞെട്ടിക്കും..!! | Easy Way To Grow Curry Leaves

Easy Way To Grow Curry Leaves: കറിവേപ്പില ഉപയോഗിക്കാത്ത കറികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നിരുന്നാലും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കറിവേപ്പിലയുള്ള വീടുകൾ വളരെ കുറവാണ്. അതു കൊണ്ടുതന്നെ എല്ലാവരും കടകളിൽ നിന്നും ലഭിക്കുന്ന കീടനാശിനി പോലുള്ള വളപ്രയോഗങ്ങൾ നടത്തിയ കറിവേപ്പിലകളായിരിക്കും കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. സ്ഥിരമായി ഇത്തരത്തിൽ മരുന്നുകൾ അടിച്ച കറിവേപ്പില ഉപയോഗിച്ച് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നതിനേക്കാളും എത്രയോ നല്ലതല്ലേ, ഒരു ചെറിയ തൈ എങ്കിലും വീട്ടിൽ തന്നെ […]

കറിവേപ്പില തൈ നട്ടുവളർത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ; ഇനി പറമ്പ് നിറയെ കറി വേപ്പില കൊണ്ട് നിറയും..!! | Curry Leaves Cultivation With Onion Peel

Onion peels are rich in nutrients and can boost curry leaves growth. Soak peels in water overnight and use the strained liquid weekly. You can also dry and crush peels to use as mulch, enhancing soil and plant health naturally. Curry Leaves Cultivation With Onion Peel: ചെറുതാണെങ്കിലും ഒരു കറിവേപ്പില തൈ എങ്കിലും നട്ടു പിടിപ്പിക്കാത്ത വീടുകൾ ഇന്ന് […]

എത്ര നന്നായി പരിപാലിച്ചിട്ടും ചെടികൾ വളരുന്നില്ലേ; എങ്കിൽ ഗ്രോ ബാഗ് ഇങ്ങനെ നിറക്കൂ; മാറ്റം കൺമുന്നിൽ കാണാം..!! | Grow Bag Filling Tips

Grow Bag Filling Tips : പൂച്ചെടികളും മറ്റ് പച്ചക്കറികളും എല്ലാം നാം ഗ്രോ ബാഗുകളിലാണ് നടാറുള്ളത്. ഇവയ്ക്ക് വളപ്രയോഗം നടത്തുന്നതുപോലെ തന്നെ മറ്റൊരു അത്യാവശ്യ രീതിയാണ് കൃത്യമായി രീതിയിൽ ഗ്രോ ബാഗ് നിറയ്ക്കുക എന്നുള്ളത്. കൃത്യമായ രീതിയിൽ ഗ്രോ ബാഗ് നിറച്ചെങ്കിൽ മാത്രമേ നല്ലതുപോലെ ചെടികൾ വളർന്നു വരികയുള്ളൂ. ശരിയായ രീതിയിൽ എങ്ങനെയാണ് ഗ്രോ ബാഗ് നിറയ്ക്കുന്നത് എന്ന് നോക്കാം. കൂടാതെ എങ്ങനെ ഇതിന് ആവശ്യമായ പോട്ടിംഗ് മിക്സ്‌ തയ്യാറാക്കാം എന്നും. ഗ്രോബാഗ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട […]

ഇലകളിൽ നിന്നും തൈകൾ മുളപ്പിച്ചെടുക്കാൻ ഇനി ഈസി; ഒരു റൂട്ട് ഹോർമോൺ വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Rooting Hormone Making Tip

Rooting Hormone Making Tip : പൂക്കളുടെ കാലമായാൽ ചെടികൾ നിറച്ച് പൂക്കൾ ഉണ്ടാകാനും വീടിന്റെ മുറ്റം നിറയെ ഇലകൾ കൊണ്ട് അലങ്കരിക്കാനും വേണ്ടി വ്യത്യസ്ത രീതിയിലുള്ള അലങ്കാര ചെടികളെല്ലാം നട്ടുപിടിപ്പിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികളിൽ മാത്രമായിരിക്കും നല്ല രീതിയിൽ പൂക്കളും ഇലകളും ഉണ്ടാകാറുള്ളത്. അതേസമയം ഇലകളിൽ നിന്നും പുതിയ തൈകൾ എങ്ങനെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. വീട്ടിലുള്ള കുറച്ച് ചേരുവകളും ഒരു പ്രത്യേക […]