Browsing tag

Ajwain water Benifits

വെറും 5 ദിവസം അയമോദകം വെള്ളം ഇതുപോലെ കുടിച്ചു നോക്കൂ.. ഈ മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും.!!

Ajwain water Benifits : നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം അവയുടെ വിശിഷ്ടമായ ഗുണം കൊണ്ടും രുചികൊണ്ടും മണം കൊണ്ടുമൊക്കെ നമ്മെ വിസ്മയപെടുത്തി ക്കൊണ്ടിരിക്കുകയാണ്. കറികൾക്ക് രുചി പകരാനാണ് സാധാരണയായി സുഗന്ധവ്യഞ്ജനങ്ങൾ നമ്മൾ ഉപയോഗിക്കുന്നതെങ്കിലും അവയ്ക്ക് ആരോഗ്യപരമായ ഒട്ടനവധി ഗുണങ്ങളും ഉണ്ട്. അതിൽ എടുത്ത് പറയേണ്ട ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന അയമോദകം മികച്ച ദഹനത്തിനും കൂടുതൽ ആരോഗ്യത്തിനും നമ്മെ സഹായിക്കുന്നതാണ്. പ്രസവാനന്തര ശേഷം സ്ത്രീകൾക്ക് പതിവായി അയമോദകം ചേർത്ത് തിളപ്പിച്ച വെള്ളം നൽകുന്ന ഒരു […]