Browsing tag

Angamaly Style Chakka Varattiyathu

പൊട്ടലും ചീറ്റലും ഒന്നും ഇല്ലാതെ ഉണ്ടാക്കി എടുക്കാം… അങ്കമാലി സ്റ്റൈലിൽ ചക്ക വരട്ടി എടുത്താലോ? | Angamaly Style Chakka Varattiyathu

Angamaly Style Chakka Varattiyathu: ചക്കയുടെ സീസണായി കഴിഞ്ഞാൽ പച്ച ചക്ക ഉപയോഗിച്ചും പഴുത്ത ചക്ക ഉപയോഗിച്ചും വ്യത്യസ്ത വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അവയിൽ തന്നെ പച്ചചക്ക കൂടുതൽ കാലം ഉപയോഗിക്കാനായി അവ കൊണ്ടാട്ടം മായും, വറുത്തുമെല്ലാം സൂക്ഷിക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതായിരിക്കും. അതുപോലെ പഴുത്ത ചക്ക ഉപയോഗിച്ച് ഇലയട, പായസം എന്നിവ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവും മിക്ക നാടുകളിലും ഉള്ളതാണ്. എന്നാൽ ചക്ക വരട്ടുന്ന രീതി ഉപയോഗിക്കുന്ന ചേരുവകൾ […]