ആന്റണി വർഗീസ് പെപ്പെയുടെ പുതിയ ചിത്രം ‘കാട്ടാളൻ’ വരുന്നു; പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ..!! | Antony Varghese Pepe New Movie Poster Released
Antony Varghese Pepe New Movie Poster Released : ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ‘കാട്ടാളൻ’ എന്നാണ് ചിത്രത്തിന്റെ പേര്. പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഴുവുമേന്തി മുഖം പുറം തിരിഞ്ഞ രൂപത്തിൽ നിൽക്കുന്ന നായകനെ കാട്ടാന തുമ്പിക്കൈകൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. […]