Browsing tag

appam without coconut

തേങ്ങയും യീസ്റ്റ് ചേർക്കാതെ നല്ല പഞ്ഞി പോലെത്തെ അപ്പം ഉണ്ടാക്കാം 😋😋 പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം എളുപ്പത്തിൽ 👌👌|Kerala Appam-Without-Coconut Recipe

Kerala Appam-Without-Coconut Recipe malayalam : അരി അരക്കാതെ കാപ്പി കാച്ചാതെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. തേങ്ങയും യീസ്റ്റ് ചേർക്കാതെ നല്ല പഞ്ഞി പോലെത്തെ അപ്പം ഉണ്ടാക്കാം. പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം എളുപ്പത്തിൽ എങ്ങനെ റെഡി ആകാമെന്ന് […]