Browsing tag

Ashtami Rohini Guruvayoor Astrology

അഷ്ടമി രോഹിണി ദിവസം ഈ 3 വസ്തുക്കൾ വാങ്ങിയാൽ.!! ഐശ്വര്യം ഉറപ്പ്; കടബാധ്യത തീർന്ന് നല്ലകാലം ആരംഭിക്കും.. ജീവിതം രക്ഷപെടും.!! | Ashtami Rohini Guruvayoor Astrology

Ashtami Rohini Guruvayoor Astrology : ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തി ഏറ്റവും കൂടുതൽ ഭഗവാനെ അറിയിക്കാനുള്ള ദിവസമായി അഷ്ടമിരോഹിണി ദിവസം തിരഞ്ഞെടുക്കാം. അന്നത്തെ ദിവസം ഭഗവാന് പ്രിയപ്പെട്ട സാധനങ്ങൾ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും ഒരുപാട് ഐശ്വര്യങ്ങൾ നിങ്ങളെ തേടിയെത്തും. അതേപ്പറ്റി എല്ലാം വിശദമായി മനസ്സിലാക്കാം.ഈ വർഷത്തെ കൃഷ്ണാഷ്ടമി സെപ്റ്റംബർ 6 ഉച്ചയ്ക്ക് 3:37ന് ആരംഭിക്കുകയും പിറ്റേദിവസം വൈകുന്നേരം 4:14ന് അവസാനിക്കുകയും ചെയ്യുന്നതാണ്. സെപ്റ്റംബർ 6 രാവിലെ 9:20 നാണ് രോഹിണി നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു സമയത്താണ് […]