Browsing tag

Automotive news

ബ്ലൂട്ടൂത് ഉപയോഗിച്ച് ഇനി കാർ ഓടിക്കാം; 2022 ZS EV പുറത്തിറക്കി എംജി മോട്ടോർ.|New MG ZS EV.

ആഡംബരവും സൗകര്യങ്ങളും നോക്കുന്നതിനോടൊപ്പം, ക്ലീൻ മൊബിലിറ്റി മൂവ്‌മെന്റും പരിഗണിക്കുന്നവർക്ക് നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വാഗ്ദാനങ്ങളുമായി എംജി മോട്ടോർ ഇന്ത്യ അപ്‌ഡേറ്റ് ചെയ്ത 2022 ZS EV (ഇലക്‌ട്രിക് വാഹനം) അവതരിപ്പിച്ചു. മാർച്ച്‌ 7-നാണ് എംജി മോട്ടോർ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി തങ്ങളുടെ ZS EV-യുടെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.MG മോട്ടോർ 2019-ൽ ഹെക്ടറിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു, എന്നാൽ അധികം താമസിയാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം വാഗ്‌ദാനം ചെയ്യാനുള്ള ഉദ്ദേശ്യം വ്യക്തമാക്കി. 2020 ന്റെ തുടക്കത്തിലാണ് ZS […]